ഉറക്കംതൂങ്ങുന്ന ഡ്രൈവർ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാം എന്ന് ചില വിദഗ്ധർ പറയുന്നു. ഉറക്കംതൂങ്ങൽ മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എങ്കിൽ രാത്രിയില്‍ ക്ഷീണമില്ലാതെ വണ്ടിയോടിക്കാൻ സാധിച്ചാലോ? രാത്രിയില്‍ ക്ഷീണമില്ലാതെ വണ്ടിയോടിക്കാൻ ഒരു നാടൻ പൊടിക്കൈ ഇതാ
ഒരു ഗ്ലാസ്സ് ഓറഞ്ച് നീരില്‍ 1.5 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് രാത്രി സമയത്ത് കഴിച്ചാല്‍ ക്ഷീണം കൂടാതെ വണ്ടിയോടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക