DRIVING

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്‌ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം

ഡ്രൈവിങ് ടെസ്റ്റിന് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ റദ്ദാക്കി എംവിഡി; പ്രതിസന്ധിയിലായി 2000-ൽ അധികം പരീക്ഷാർത്ഥികൾ

കൊച്ചി: ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂൺ വരെ നല്‍കിയിരുന്ന തീയതികള്‍ റദ്ദാക്കി മോട്ടോര്‍വാഹന വകുപ്പ്. നേരത്തെ അപേക്ഷിച്ചവർക്ക് അനുവദിച്ച തീയതികളാണ് റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചത്. ഒരു ...

ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്! എന്താണ് വാഹനങ്ങളിലെ ഓവർ ലോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്! എന്താണ് വാഹനങ്ങളിലെ ഓവർ ലോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

ഓവർലോഡ് എന്താണ് എന്ന് മനസിലാക്കാനായി ഒന്ന് രണ്ട് കാര്യങ്ങൾ അറിയേണ്ടതുണ്ട്. അൺലാഡൻ വെയ്റ്റ് (ULW): ഒരു വാഹനത്തിന് പ്രവർത്തിക്കാനാവശ്യമായ ഉപകരണങ്ങൾ ഉൾപെടെ യുള്ള വാഹനത്തിൻ്റെ ഭാരത്തെ Unladen ...

തണുപ്പ് കാലത്ത് വാഹനത്തിന്റെ മൈലേജ് എങ്ങനെ കൂട്ടാം; അറിയാം ഇക്കാര്യങ്ങൾ

തണുപ്പ് കാലത്ത് വാഹനത്തിന്റെ മൈലേജ് എങ്ങനെ കൂട്ടാം; അറിയാം ഇക്കാര്യങ്ങൾ

തണുപ്പുകാലത്ത് ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നത് പോലെ കാറുകളേയും വാഹനങ്ങളേയും തണുപ്പിനെ നേരിടാന്‍ സജ്ജമാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഇന്ധനക്ഷമതയ്ക്കാണ് ഉപഭോക്താക്കളില്‍ ഏറെയും പ്രധാന്യം കല്‍പിക്കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ ...

വാഹനങ്ങളിലെ വിൻഡ് ഷീൽഡുകൾ പ്രധാനം; സൂക്ഷിക്കാനുള്ള എളുപ്പ മാർഗങ്ങൾ നോക്കാം

വാഹനങ്ങളിലെ വിൻഡ് ഷീൽഡുകൾ പ്രധാനം; സൂക്ഷിക്കാനുള്ള എളുപ്പ മാർഗങ്ങൾ നോക്കാം

വാഹനമോടിക്കുമ്പോൾ ഡ്രൈവറുടെ കാഴ്ച സുഗമമാവേണ്ടത് അത്യാവശ്യമാണ്. ഇതിനേറെ സഹായിക്കുന്ന ഒന്നാണ് വിൻഡ് ഷീൽഡ് അഥവാ വിൻഡ് സക്രീൻ. അതുകൊണ്ട് തന്നെ അവ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനവുമാണ്. ...

ഗൂഗിള്‍ മാപ്പിനും വഴിതെറ്റാം; മുന്നറിയിപ്പുമായി പൊലീസ്, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഗൂഗിള്‍ മാപ്പിനും വഴിതെറ്റാം; മുന്നറിയിപ്പുമായി പൊലീസ്, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം: വഴി തെറ്റി അലയാതെ ലക്ഷ്യ സ്ഥാനത്തെത്താൻ ഏവരും ആശ്രയിക്കുന്ന ഒന്നാണ് ഗൂഗിൾ മാപ്. എന്നാൽ ഗൂഗിൾ മാപ് വഴിതെറ്റിച്ചതിനെ തുടർന്നുണ്ടായ അപകടങ്ങളുടെ വാർത്തകളും അടുത്തിടെ സ്ഥിര ...

രാത്രിയില്‍ ക്ഷീണമില്ലാതെ വണ്ടിയോടിക്കാൻ ഒരു നാടൻ പൊടിക്കൈ ഇതാ

ഉറക്കംതൂങ്ങുന്ന ഡ്രൈവർ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാം എന്ന്‌ ചില വിദഗ്‌ധർ പറയുന്നു. ഉറക്കംതൂങ്ങൽ മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എങ്കിൽ രാത്രിയില്‍ ...

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

പ്ലസ് ടു പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ്‌ ഒഴിവാക്കി നേരിട്ട് ലൈസൻസ്: മന്ത്രി ആന്റണി രാജു

മലപ്പുറം: പ്ലസ് ടു പാസായവർക്ക് ഡ്രൈവിംഗ് ടെസ്റ്റിലെ ലേണേഴ്സ് ടെസ്റ്റ്‌ ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതിക്കായി പുസ്തകങ്ങൾ തയാറാക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ...

ശരിയായി ഇരുന്നാൽ ഡ്രൈവിംഗ് സുഗമമാക്കാം

മഴ തുടരുന്നു; റോഡ് അപകടങ്ങൾ ഒഴിവാക്കുവാനുള്ള മുൻകരുതലുകൾ, ഡ്രൈവർമാർ ശദ്ധിക്കേണ്ടത് എന്തെല്ലാം

മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ഭാഗത്തു നിന്ന് സുരക്ഷ മുൻകരുതലുകളായി കുറച്ചു കാര്യങ്ങൾ നിർദേശിക്കുന്നുണ്ട്. എന്തെല്ലാമാണ് മഴക്കാല ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ടത് എന്നാണ് പറയുന്നത്. ...

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

മനകനക്കുന്നു, അപകട സാധ്യത കൂടുന്നു; വേണം റോഡിലും ചില മുൻകരുതലുകൾ

മഴ കനക്കുന്ന സാഹചര്യത്തിൽ റോഡ് അപകട സാധ്യതകൾ കൂടുതലാണ് എന്നതിനാൽ തന്നെ പ്രതിരോധിക്കാൻ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. എന്തെല്ലാമാണെന്നല്ലേ. മഴക്കാലത്ത് ചൂടു ചായയ്‌ക്കൊപ്പം കഴിക്കാൻ ഒരു അടിപൊളി ...

മഴ ശക്തം; വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്, വീഡിയോ 

മഴ ശക്തം; വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്, വീഡിയോ 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരളം പോലീസ്. നിരത്തുകളില്‍ വാഹനങ്ങള്‍ തെന്നി നീങ്ങി അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലായതിനാൽ വേഗം കുറച്ച് ...

‘ഫാന്‍ ബോയി’ മമ്മൂട്ടിയുടെ ക്യാമറയ്‌ക്ക് മുന്നില്‍; വീഡിയോ പങ്കുവെച്ച് ചാക്കോച്ചൻ

‘ഫാന്‍ ബോയി’ മമ്മൂട്ടിയുടെ ക്യാമറയ്‌ക്ക് മുന്നില്‍; വീഡിയോ പങ്കുവെച്ച് ചാക്കോച്ചൻ

ഡ്രൈവിംഗ് പോലെ മമ്മൂട്ടിക്ക് ഹരമുള്ള മേഖലകളില്‍ ഒന്നാണ് ഫോട്ടോഗ്രഫി. മമ്മൂട്ടി പകര്‍ത്തിയ സിനിമയിലെ പല സഹപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ പല കാലങ്ങളിലായി ശ്രദ്ധ നേടിയിട്ടുണ്ട്. ഒപ്പം മമ്മൂട്ടി ക്ലിക്ക് ...

ഏപ്രിൽ 20 മുതൽ കേരളത്തിലെ വാഹന നിയന്ത്രണം എങ്ങിനെ? അറിയേണ്ടതെല്ലാം

ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി 70 ഇൽ നിന്നും 60 ആയി കുറച്ചു; ജൂലൈ ഒന്ന് മുതൽ വേഗം കൂടിയാൽ എഐ ക്യാമറകൾ ഫൈൻ നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറക്കാൻ തീരുമാനിച്ചതാണ് ...

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറക്കാൻ തീരുമാനിച്ചതാണ് ...

എഐ ക്യാമറ; സംസ്ഥാനത്ത് അപകടമരണങ്ങൾ കുറഞ്ഞതായി ഗതാ​ഗതമന്ത്രി

തിരുവനന്തപുരം; എഐ കാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക് കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തിൽ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് പ്രതിദിനം ...

എഐ ക്യാമറ: ഇന്ന് മാത്രം കണ്ടെത്തിയത് 28891 നിയമലംഘനങ്ങൾ

തിരുവനന്തപുരം: എഐ ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28891 നിയമലംഘനങ്ങളെന്ന് റിപ്പോർട്ട്. ഒറ്റ ദിവസം കൊണ്ട് മാത്രമാണ് ഇത്രയും നിയമ ലംഘനങ്ങളുണ്ടായത്. രാവിലെ 8 മണി മുതൽ ...

എഐ ക്യാമറകള്‍ ഇന്ന് മുതല്‍ പണി തുടങ്ങും; ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും

എഐ ക്യാമറകൾ കൃത്യം 8 മണിക് പണി തുടങ്ങി; കേരളം മുഴുവൻ ഇന്ന് മുതൽ എഐ ക്യാമറ നിരീക്ഷണത്തിൽ; ക്യാമറ ഉള്ള സ്ഥലങ്ങൾ അറിയാം…

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറ പ്രവർത്തനം തുടങ്ങി. രാവിലെ എട്ടു മണി മുതൽ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങി. 692 ...

എഐ ക്യാമറകള്‍ ഇന്ന് മുതല്‍ പണി തുടങ്ങും; ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും

എഐ ക്യാമറ കണ്ണുതുറന്നു; കേരളം മുഴുവന്‍ എഐ ക്യാമറ നിരീക്ഷണത്തില്‍; ഇന്ന് മുതല്‍ പിഴ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറ പ്രവർത്തനം തുടങ്ങി. രാവിലെ എട്ടു മണി മുതൽ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങി. 692 ...

എല്ലാം മുകളിലൊരുവൻ കാണുന്നുണ്ട്; എഐ ക്യാമറകള്‍ പണി തുടങ്ങി; പിഴ തുകകൾ അറിയാം

ഇനി മിനിറ്റുകൾ മാത്രം; രാവിലെ 8 മണി മുതൽ എഐ ക്യാമറകൾ പിഴ ഇട്ടുതുടങ്ങും

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറകളിൽ പതിയുന്ന നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴയീടാക്കും. 692 ക്യാമറകൾ നിരീക്ഷണത്തിന് സജ്ജമാണെന്ന് ഗതാഗത മന്ത്രി ...

റോഡ് നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ

‘എഐ ക്യാമറകൾ മിഴി തുറക്കുന്നു’: പിഴ ഇന്ന് മുതൽ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറകളിൽ പതിയുന്ന നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴയീടാക്കും. 692 ക്യാമറകൾ നിരീക്ഷണത്തിന് സജ്ജമാണെന്ന് ഗതാഗത മന്ത്രി ...

പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചു; പിതാവിന് തടവും പിഴയും ശിക്ഷ

പതിനാല് വയസുകാരൻ ബൈക്കോടിച്ചതിന് പിതാവിന് തടവും പിഴയും ശിക്ഷ. കുട്ടിയുടെ പിതാവിനും വാഹന ഉടമയായ യുവതിക്കും ശിക്ഷ അനുഭവിക്കേണ്ടി വരും. കുട്ടിയുടെ പിതാവ് മലപ്പുറം കല്പകഞ്ചേരി കുറുക ...

14കാരിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി വിവാഹം, ഋതുമതിയായതിനാല്‍ വിവാഹം സാധുവെന്ന് പാക് കോടതി

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചു; പിതാവിന് 25000 രൂപ പിഴയും തടവും വിധിച്ച് കോടതി

പ്രായപൂര്‍ത്തിയാവാത്ത മകന്‍   ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന്ര ക്ഷകര്‍ത്താവിന്  25000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ച് കോടതി. കാസര്‍കോട് സ്വദേശി അബൂബക്കര്‍ എന്നയാളെയാണ് ...

നിങ്ങളൊരു മോശം ഡ്രൈവറാണോ ? തിരിച്ചറിയാം

ഡ്രൈവിംഗിനിടെ വാഹനത്തിൻറെ ബ്രേക്ക് നഷ്‍ടമായാൽ എന്തുചെയ്യണം ?

ഡ്രൈവിംഗിനിടെ വാഹനത്തിൻറെ ബ്രേക്ക് നഷ്‍ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ എന്തുചെയ്യും? ഭയന്നു വിറച്ചിട്ടോ പരിഭ്രാന്തരായിട്ടോ വലിയ കാര്യമൊന്നുമില്ല. കാരണം അത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയായിരിക്കും ഫലം. കാറിന്റെ ...

ഡ്രൈവിങ്ങിനിടയിലെ ഫോൺ ഉപയോഗം; ഇനി പിടിവീഴുമെന്ന് ഉറപ്പ് 

വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിച്ചാൽ ഇനി 2000 രൂപ പിഴ

തിരുവനന്തപുരം ∙ വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് 2000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് വ്യക്തമാക്കി. മൊബൈൽ ഫോൺ കയ്യിൽ പിടിച്ചു സംസാരിക്കുന്നത് ...

ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗവും വേണ്ട; ലൈസൻസ് പോകും!

ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗവും വേണ്ട; ലൈസൻസ് പോകും!

ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം മൂലം വാഹന അപകട നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നടപടികൾ കടുപ്പിക്കാനൊരുങ്ങി ട്രാഫിക് പൊലീസ്. ഇനി മുതൽ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ചു ഫോണിൽ സംസാരിച്ചാലും ...

വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത്, കാറിലെ ഹാന്‍ഡ്സ് ഫ്രീ എന്നിവ വഴി ഫോണ്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ് 

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണിൽ സംസാരിച്ചാൽ ഇനി ലൈസൻസ് പോകും; നടപടി ഫോൺ ഉപയോഗം മൂലം അപകട നിരക്കു കൂടുന്ന സാഹചര്യത്തിൽ

തൃശൂർ ∙ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണിൽ സംസാരിച്ചാൽ ഇനി ലൈസൻസ് പോകും. ഫോൺ ഉപയോഗം മൂലം അപകട നിരക്കു കൂടുന്നതിന്റെ അടിസ്ഥാനത്തിൽ നടപടി കടുപ്പിക്കാൻ ...

ചെങ്ങന്നൂരിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ അടിയന്തിരമായി ഓക്‌സിജൻ സിലണ്ടർ ആവശ്യം; ഓക്‌സിജൻ ലോറിക്ക് ഡ്രൈവറില്ല; വളയം പിടിച്ച് ജോ.ആർടിഒ

ചെങ്ങന്നൂരിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ അടിയന്തിരമായി ഓക്‌സിജൻ സിലണ്ടർ ആവശ്യം; ഓക്‌സിജൻ ലോറിക്ക് ഡ്രൈവറില്ല; വളയം പിടിച്ച് ജോ.ആർടിഒ

കൊവിഡ് വ്യാപന ഭീഷണിയിൽ രോഗികൾക്ക് ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താനുള്ള നിരന്തര പരിശ്രമത്തിലാണ് സർക്കാരും ആരോഗ്യപ്രവർത്തകരുമെല്ലാം. ഈ സഹചര്യത്തിൽ ഓക്‌സിജൻ എത്തിക്കുന്നതിന് മുന്നിട്ടിറങ്ങിയ മോട്ടോർവാഹന വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥൻ ...

വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടില്ലെന്നതിന്‍റെ തെളിവാണ് കണ്ണൂരിലെ ഡ്രൈവര്‍ക്ക് കൊറോണ ബാധിച്ച സംഭവം; ഗതാഗത മന്ത്രി

ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകള്‍ ജുലൈ ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. എന്നാല്‍, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ...

മോ​ട്ടോ​ര്‍ വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി  നീ​ട്ടി; വിശദ വിവരങ്ങൾ ഇങ്ങനെ

മോ​ട്ടോ​ര്‍ വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി; വിശദ വിവരങ്ങൾ ഇങ്ങനെ

ന്യൂ​ഡ​ല്‍​ഹി: മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ങ്ങ​ളു​ടെ കീ​ഴി​ല്‍ വ​രു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ള്‍, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍, ഫി​റ്റ്ന​സ്, പെ​ര്‍​മി​റ്റു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടി​യ​താ​യി കേ​ന്ദ്ര ...

ഉറക്കത്തോട് വാശി വേണ്ട…

ഉറക്കത്തോട് വാശി വേണ്ട…

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു ...

പാർക്കിങ് എളുപ്പത്തിലാക്കണോ?

പാർക്കിങ് എളുപ്പത്തിലാക്കണോ?

ഡ്രൈവിങ്ങിനെക്കാൾ ബുദ്ധിമുട്ടാണു പലർക്കും പാർക്കിങ്. വരിയായി വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന സ്ഥലത്ത് രണ്ടു വാഹനങ്ങൾക്കിടയിൽ എങ്ങനെ പാർക്ക് ചെയ്യാമെന്നത് തിരക്കുള്ള സ്ഥലങ്ങളിൽ പലരും നേരിടുന്ന വലിയ ടാസ്ക് ...

Page 1 of 2 1 2

Latest News