ഫിൻടെക് ആപ്പായ ഫോൺ പേ ഓഹരി ബ്രോക്കിങ് രംഗത്തേക്ക് എത്തുന്നു. ഷെയർ മാർക്കറ്റ് എന്ന പുതിയ പ്ലാറ്റ്ഫോം കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്.
ഓഹരി, മ്യൂച്വൽ ഫണ്ട്, ഇടിഎഫ് സേവനങ്ങൾ പുതിയ പ്ലാറ്റ്ഫോമിൽ ലഭിക്കും. ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനങ്ങളും കമ്പനി കഴിഞ്ഞയിടെ അവതരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക