സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായപ്പോൾ കിറ്റ് ആകെ വാങ്ങിയത് 5.60 ലക്ഷം പേർ.
മഞ്ഞക്കാർഡ് ഉടമകളായ 5.46 ലക്ഷം പേർ റേഷൻ കടകൾ വഴി വാങ്ങിയപ്പോൾ ക്ഷേമ സ്ഥാപനങ്ങളിലെ 8162 പേർക്കും ആദിവാസി ഊരുകളിലെ 5543 പേർക്കും കിറ്റുകൾ നേരിട്ട് എത്തിച്ചു നൽകി.
ആകെ 5,87,096 മഞ്ഞക്കാർഡ് ഉടമകളിൽ 40,775 പേർ കിറ്റ് വാങ്ങിയില്ലെന്നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക