തെന്നിന്ത്യൻ സിനിമ ലോകത്ത് ധാരാളം ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. എന്റെ വിശേഷങ്ങൾ എല്ലാം താരം സമൂഹം മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ലാവണ്ടർ നിറത്തിലുള്ള സാരി അണിഞ്ഞ് ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
സ്ട്രാപ്പ് ലെസ്സ് ബ്ലൗസ് ആണ് സാരിയോടൊപ്പം താരം പെയർ ചെയ്തിരിക്കുന്നത്. വെള്ള നിറത്തിലുള്ള മുത്തുകൾ കൊണ്ടുള്ള മാലയും കമ്മലും ആണ് ആക്സസറീസ് ആയി ചൂസ് ചെയ്തിരിക്കുന്നത്. കണ്ണിനും പുരകത്തിനും ഹൈലൈറ്റ് നൽകിയ മേക്കപ്പ് ആണ് താരത്തിന്റേത്. താരത്തിന്റെ പുത്തൻ ലുക്കിന് കയ്യടി നേടുമ്പോഴും ‘പഴയ കീർത്തിയെ ഞങ്ങൾക്ക് വേണം’ ‘പഴയ സ്റ്റൈൽ ആയിരുന്നു നല്ലത്’ എന്നിങ്ങനെയുള്ള കമന്റുകളും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക