KERALA NIYAMASABHA

നിയമസഭാ സമ്മേളനം ഫെബ്രുവരി 15ന് അവസാനിക്കും; ബജറ്റ് ഫെബ്രുവരി 5ന് തന്നെ

സംസ്ഥാനത്ത് ജാതി സെൻസസ് വേണമെന്ന് പ്രതിപക്ഷം; ആവശ്യം നിയമസഭയിൽ ഉന്നയിക്കും  

തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെൻസസ് ഏർപ്പെടുത്തണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. മുസ്ലീം ലീഗ് എംഎൽഎ എം കെ മുനീറാണ് ജാതി സെൻസസ് അടിയന്തരമായി നടപ്പിലാക്കണമെന്ന് ശ്രദ്ധക്ഷണിക്കലിൽ ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

നിയമസഭ സമ്മേളനത്തിന് മറ്റന്നാൾ തുടക്കം; ബജറ്റ് ഫെബ്രുവരി 5ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം 2024 ജനുവരി 25-ാം തീയതി തുടങ്ങും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെയാണ് പത്താം സമ്മേളനം ആരംഭിക്കുക. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ...

നിയമസഭാ മന്ദിരത്തിന് ഇന്ന് രജത ജൂബിലി: ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇന്ന് പു​ന​രാ​രം​ഭി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 15ാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ഒ​​​ന്‍​പ​​​താം സ​​​മ്മേ​​​ള​​​നം ഇന്ന് പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. പു​​​തു​​​പ്പ​​​ള്ളി ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ താ​​​ത്ക്കാ​​​ലി​​​ക​​​മാ​​​യി നി​​​ര്‍​ത്ത​​​വ​​​ച്ച സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​മാ​​​ണ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ...

വാളയാർ കേസ്; നിയമസഭയിൽ പ്രതിപക്ഷ ബഹളം

നിയമസഭാ സമ്മേളനം ഇന്ന് അസാനിക്കും

തിരുവനന്തപുരം: നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്ലാണ് നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കിയിരിക്കുന്നത്. ആറു ബില്ലുകള്‍ ഇന്ന് സഭ പരഗണിക്കും. ഇന്ന് അവസാനിക്കുന്ന നിയമസഭ സെപ്റ്റംബര്‍ ...

മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുത്; നികുതി ഭീകരതയാണ് നടക്കുന്നതെന്ന് ഷാഫി പറമ്പിൽ; കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തെക്കാള്‍ നികുതിയെന്ന് ധനമന്ത്രി

മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുത്; നികുതി ഭീകരതയാണ് നടക്കുന്നതെന്ന് ഷാഫി പറമ്പിൽ; കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തെക്കാള്‍ നികുതിയെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുന്നില്ലെന്ന് പ്രതിപക്ഷം . നികുതി ഭീകരതയാണ് നടക്കുന്നതെന്നു ഷാഫി പറമ്പിൽ ആരോപിച്ചു. 110 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 66 രൂപ ...

‘സേവ് ലക്ഷദ്വീപ്’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്

ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം പാസാക്കും

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം പാസാക്കും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശ സമിതി യോഗമാണ് തീരുമാനമെടുത്തത്. പ്രമേയം അവതരിപ്പിക്കാന്‍ ...

സ്പീക്കറെ ‘സര്‍’ വിളി ശീലത്തിന്റെ ഭാഗം; മാറ്റാന്‍ ആലോചിക്കുമെന്ന് എംബി രാജേഷ്

സ്പീക്കറെ ‘സര്‍’ വിളി ശീലത്തിന്റെ ഭാഗം; മാറ്റാന്‍ ആലോചിക്കുമെന്ന് എംബി രാജേഷ്

നിയമസഭാ സ്പീക്കറെ ‘സര്‍’ എന്ന് അഭിസംബോധന ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്. സര്‍ അഭിസംബോധന ഒരു ശീലത്തിന്റെ ഭാഗമാണെന്നും അതില്‍ മാറ്റം ...

12 മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസ്; ശിവന്‍കുട്ടിയുടെ പൂര്‍ണവിവരങ്ങള്‍ ലഭ്യമല്ല, മന്ത്രിമാരില്‍ മൂന്നില്‍ രണ്ടും കോടിപതികള്‍; സമ്പന്നന്‍ അബ്ദുറഹ്മാന്‍; പിന്നില്‍ പ്രസാദ്

12 മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസ്; ശിവന്‍കുട്ടിയുടെ പൂര്‍ണവിവരങ്ങള്‍ ലഭ്യമല്ല, മന്ത്രിമാരില്‍ മൂന്നില്‍ രണ്ടും കോടിപതികള്‍; സമ്പന്നന്‍ അബ്ദുറഹ്മാന്‍; പിന്നില്‍ പ്രസാദ്

രണ്ടാം പിണറായി മന്ത്രിസഭയില്‍ 20 പേരില്‍ 12 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ 5 പേരിലുള്ളത് ഗുരുതരമായ ക്രിമിനല്‍ കേസുകളാണ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചാണ് വി ...

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ 9 മുതൽ

തിരുവനന്തപുരം ∙ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നു തുടക്കം. ഭരണത്തുടർച്ചയുടെ ചരിത്രമെഴുതി സർക്കാരിനെ പിണറായി വിജയൻ തുടർന്നും നയിക്കുന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തു പുതുനായകനായി വി.ഡി.സതീശൻ ...

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും; എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ്. ചരിത്രവിജയവുമായി തുടർഭരണത്തിലെത്തിയ സർക്കാറിനെ പിണറായി വിജയൻ നയിക്കുമ്പോൾ പ്രതിപക്ഷത്ത് പുതിയ നായകനായി ...

ഇക്കുറി ‘രാശി’ നോക്കുമോ..?  ആരെടുക്കും 13ാം നമ്പർ വാഹനവും മന്‍മോഹന്‍ ബംഗ്ലാവും..?

ഇക്കുറി ‘രാശി’ നോക്കുമോ..? ആരെടുക്കും 13ാം നമ്പർ വാഹനവും മന്‍മോഹന്‍ ബംഗ്ലാവും..?

മന്ത്രിമാരുടെ വസതികളും വാഹനങ്ങളുടെ നമ്പരും സംബന്ധിച്ചുള്ള തീരുമാനം ഇന്നുണ്ടാകും. പതിമൂന്നാം നമ്പര്‍ വാഹനവും മന്‍മോഹന്‍ബംഗ്്ളാവും ആരു ഏറ്റെടുക്കും എന്നതിലാണ് ആകാംക്ഷ. കഴിഞ്ഞ ദിവസം താല്‍ക്കാലിക നമ്പരാണ് മന്ത്രി ...

Latest News