നടി മീരാനന്ദന് വിവാഹിതയാകുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രം മീരാനന്ദന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘ഫോര്‍ ലൈഫ്’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്. ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെയാണ് മീരാ നന്ദന് അഭിനയ ലോകത്തേയ്ക്ക് എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക