രാത്രിയില്‍ ഉറക്കമില്ലാത്തവര്‍ ഇനിമുതല്‍ രാത്രി ബദാം മില്‍ക്ക് കുടിച്ച് നോക്കൂ. ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം.
ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു. കൂടാതെ, പേശികളെ ശാന്തമാക്കാനും മഗ്നീഷ്യം സഹായിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ രാത്രിയില്‍ ഉറക്കമില്ലാത്തവര്‍ ഇനി ബദാം മില്‍ക്ക് കുടിച്ച് നോക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക