കോഴിക്കോട് നിപാ നിയന്ത്രണം ഒക്ടോബർ 1 വരെ തുടരുമെന്ന് മന്ത്രി വീണ ജോർജ്. അതേസമയം ഒരാഴ്ചയിലെ ഓൺലൈൻ ക്ലാസുകൾക്ക് ശേഷം നിയന്ത്രണമേഖല ഒഴികെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു
കഴിഞ്ഞ 11നായിരുന്നു ജില്ലയിൽ നിപാ രോഗബാധയുടെ സംശയമുയർന്നത്. പുതിയ പോസിറ്റീവ് കേസുകൾ ഇല്ല എന്നും മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക