NIPPAH VIRUS

നിപ്പ വൈറസ് വ്യാജസൃഷ്ടി; ആരോപണവുമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്‌ നിപാ നിയന്ത്രണം ഒക്ടോബർ 1 വരെ തുടരും

കോഴിക്കോട്‌ നിപാ നിയന്ത്രണം ഒക്ടോബർ 1 വരെ തുടരുമെന്ന് മന്ത്രി വീണ ജോർജ്. അതേസമയം ഒരാഴ്‌ചയിലെ ഓൺലൈൻ ക്ലാസുകൾക്ക് ശേഷം നിയന്ത്രണമേഖല ഒഴികെയുള്ള സ്‌ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ...

‘ലി​നി പോ​രാ​ട്ട​വീ​ര്യ​മാ​യി ഉ​ള്ളി​ലു​ണ്ട്’; ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വെ​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും

‘ലി​നി പോ​രാ​ട്ട​വീ​ര്യ​മാ​യി ഉ​ള്ളി​ലു​ണ്ട്’; ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വെ​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും

തി​രു​വ​ന​ന്ത​പു​രം: നി​പ എ​ന്ന മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടി മ​രി​ച്ച സി​സ്റ്റ​ര്‍ ലി​നി ന​മ്മെ വി​ട്ടു​പി​രി​ഞ്ഞി​ട്ട് ര​ണ്ടു വ​ര്‍​ഷം തി​ക​യു​ക​യാ​ണ്. നി​സ്വാ​ര്‍​ത്ഥ​മാ​യ ആ​തു​ര സേ​വ​ന​ത്തി​നി​ട​യി​ല്‍ ജീ​വ​ന്‍ ത്യ​ജി​ക്കേ​ണ്ടി വ​ന്ന ഈ ...

ദൈവത്തിന്റെ മാലാഖ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരുവർഷം; ലിനിയെക്കുറിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ എഴുതിയത് ഇങ്ങനെ

ദൈവത്തിന്റെ മാലാഖ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരുവർഷം; ലിനിയെക്കുറിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ എഴുതിയത് ഇങ്ങനെ

നിപ്പ രോഗബാധിതരെ രോഗത്തിന്റെ ആദ്യഘട്ടത്തിൽ പരിചരിച്ചു രോഗബാധിതയായി മരണം വരിച്ച സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. ലിനിയുടെ ഓർമ്മദിനമായ ഇന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ...

കേരളത്തിലെ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള നിരോധനം യു എ ഇ പിൻവലിച്ചു

കേരളത്തിലെ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള നിരോധനം യു എ ഇ പിൻവലിച്ചു

നിപ്പ രോഗബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ പിൻവലിച്ചു. എന്നാൽ കേരളത്തിൽ നിന്നെത്തുന്ന ചരക്കുകളിൽ വൈറസ് ബാധയില്ലെന്നുള്ള സാക്ഷ്യപത്രം ...

Latest News