നല്ലതുപോലെ ശ്രദ്ധിച്ച് ചെയ്യുകയാണെങ്കിൽ ആടുവളർത്തൽ പോലെ ലാഭാകരമായ മറ്റൊന്നില്ല. ആട് വളർത്തൽ ചെയ്ത് ലാഭം നേടാൻ ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരം മൃഗസംരക്ഷണ പരിശീലന കേന്ദ്രം അവസരമൊരുക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ കുട്ടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഒക്ടോബർ 5,6 തീയതികളിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനും ഇത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്കും 0471-2732918എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക