മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു. അരീക്കോട് ആണ് സംഭവം.
കടിയേറ്റവർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കടിച്ച നായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയമുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക