STREET DOG ATTACK

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേർ ആശുപത്രിയിൽ; നായയെ ചത്ത നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേർ ആശുപത്രിയിൽ. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പന്നൂർ, ഒഴലക്കുന്ന്, പുലിവലം, തറോൽ എന്നീ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് ...

തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്; പരിക്കേറ്റത് വൃക്ക തകരാറുള്ള കുട്ടിക്ക്

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നരവയസുകാരനെ തെരുവുനായ കടിച്ചു

തൃശൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്. തൃശൂര്‍ പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കരച്ചില്‍ ...

പാലക്കാട് പേവിഷ ബാധയേറ്റ തെരുവ് നായയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു

കോഴിക്കോട് നാല് പേർക്ക് നേരെ തെരുവുനായ ആക്രമണം; കടിച്ചത് പേപ്പട്ടിയെന്ന് സൂചന

കോഴിക്കോട്: കോഴിക്കോട് തെരുവുനായയുടെ ആക്രമണത്തിൽ ഒരു സ്ത്രീയുൾപ്പെടെ നാല് പേർക്ക് പരിക്ക്. വടകരയിൽ ഇന്ന് രാവിലെയോടെയാണ് സംഭംവം നടന്നത്. നടന്നു പോകുന്നതിനിടെ യാതൊരു പ്രകോപനങ്ങളുമില്ലാതെയായിരുന്നു നായ ആക്രമിച്ചതെന്ന് ...

തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്; പരിക്കേറ്റത് വൃക്ക തകരാറുള്ള കുട്ടിക്ക്

തെരുവുനായ ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്ക്; കൈ വിരല്‍ കടിച്ചെടുത്തു, രണ്ടുപേരുടെ നില ഗുരുതരം

തിരുവന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാളുടെ കൈവിരല്‍ നായ കടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ...

തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്; പരിക്കേറ്റത് വൃക്ക തകരാറുള്ള കുട്ടിക്ക്

തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്; പരിക്കേറ്റത് വൃക്ക തകരാറുള്ള കുട്ടിക്ക്

കൊല്ലം: കൊല്ലത്ത് അഞ്ചു വയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. കുണ്ടറയിൽ ഇളമ്പള്ളൂർ ഏജന്റ് മുക്കിൽ തിലകൻ-ഇന്ദു ദമ്പതികളുടെ മകൻ നീരജിനാണ് പരിക്കേറ്റത്. ജന്മനാ ഇരുവൃക്കകളും തകരാറിലായ കുട്ടിക്ക് ...

തെരുവുനായ ആക്രമണം; ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനും കൂടെ ഉണ്ടായിരുന്നവർക്കും നായയുടെ കടിയേറ്റു

തെരുവുനായ ആക്രമണം; ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനും കൂടെ ഉണ്ടായിരുന്നവർക്കും നായയുടെ കടിയേറ്റു

പത്തനംതിട്ട: തെരുവുനായ ആക്രമണത്തിൽ ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവർത്തകനുമായ ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കും നായയുടെ കടിയേറ്റു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

മലപ്പുറത്ത് മൂന്ന് കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം; കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീരുർ തെക്കൻ കുറ്റൂരിൽ ആണ് സംഭവം. സൗത്ത് പല്ലർ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു. അരീക്കോട് ആണ് സംഭവം. കടിയേറ്റവർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കടിച്ച നായക്ക് പേവിഷബാധയുണ്ടോയെന്ന് ...

പാലക്കാട് പേവിഷ ബാധയേറ്റ തെരുവ് നായയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു

പാലക്കാട് പേവിഷ ബാധയേറ്റ തെരുവ് നായയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു

പാലക്കാട്: പാലക്കാട് തെരുവ് നായ ആക്രമണം. പേവിഷ ബാധയേറ്റ നായ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേല്പിച്ചു. പന്നിയങ്കര പന്തലാംപാടത്ത് ആണ് സംഭവം. പ്രദേശവാസിയായ ദേവസ്യ ജോസഫിൻ്റെ രണ്ട് ...

കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു കുട്ടികൾക്ക് കടിയേറ്റു

കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു കുട്ടികൾക്ക് കടിയേറ്റു

കണ്ണൂർ: കണ്ണൂർ പയ്യന്നൂർ കവ്വായിൽ തെരുവുനായ ആക്രമണം. അഞ്ചു കുട്ടികൾക്കും ഒരു സ്ത്രിക്കും കടിയേറ്റു. കടിയേറ്റവർ കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

മലപ്പുറത്ത് അഞ്ച് കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു; ഒന്നര വയസ്സുകാരന്റെ കൈയുടെ ഒരു ഭാഗം നായ കടിച്ച് കൊണ്ട് പോയി

മലപ്പുറം: മലപ്പുറത്ത് 5 കുട്ടികൾക്ക് തെരുവു നായയുടെ കടിയേറ്റു. ചീക്കോട് മുണ്ടക്കൽ എ.എം യു.പി സ്‌കൂളിലെ പരീക്ഷ കഴിഞ്ഞു ഇറങ്ങിയ നാല് സ്‌കൂൾ കുട്ടികൾക്കും വീട്ടുമുറ്റത്ത് നിൽക്കുന്ന ...

തെരുവുനായ ആക്രമണം; ഇടുക്കിയിൽ മൂന്ന് പേര്‍ക്ക് കടിയേറ്റു

അടിമാലി: ഇടുക്കിയിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഉടുമ്പന്‍ചോല സ്വദേശി ദര്‍ശന്‍, കുളപ്പാറച്ചാല്‍ സ്വദേശി കുര്യന്‍, രാജകുമാരി സ്വദേശി ജെയിംസ് മാത്യു എന്നിവര്‍ക്കാണ് രാജകുമാരിയിൽ വെച്ച് നായയുടെ കടിയേറ്റത്. ...

തളിപ്പറമ്പിൽ മൂന്നു പേർക്ക് നേരെ തെരുവുനായ ആക്രമണം

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ മൂന്നു പേരെ തെരുവുനായ ആക്രമിച്ചു. ഓട്ടോ ഡ്രൈവർ ആയ തൃച്ചംബരം പി.വി മുനീർ, കപ്പാലം സി ജാഫർ, പട്ടുവം പി.വി. വിനോദ് എന്നിവർക്കാണ് ...

പേവിഷബാധയുണ്ടായിരുന്നതായി  തെളിഞ്ഞു

പുത്തനത്താണിയിൽ ഒന്നര വയസുകാരന് നേരെ തെരുവുനായ ആക്രമണം; കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

മലപ്പുറം ജില്ലയിലെ പുത്തനത്താണിയിൽ ഒന്നര വയസ്സുകാരന് നേരെ തെരുവുനായ ആക്രമണം. കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെ തെരുവുനായ്ക്കൾ കുരച്ച് ...

തെരുവ് നായ അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജാൻവി അപകട നില തരണം ചെയ്തു

കണ്ണൂരിൽ മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 3 ആം ക്ലാസുകാരി ജാൻവി അപകട നില തരണം ചെയ്തതായി റിപ്പോർട്ട്. രക്ഷിതാക്കൾ ഓടിയെത്തിയതിനാലാണ് ...

ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു

ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു

കണ്ണൂർ: കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. മുഴപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദ് (11) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന് ...

തെരുവുനായ ആക്രമണം രൂക്ഷം; പത്തനംതിട്ടയിൽ അഞ്ച് പേരെ കടിച്ച നായക്ക് പേവിഷബാധ

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ അഞ്ച് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കണ്ണൂരിലും തെരുവുനായയുടെ ആക്രമണമുണ്ടായി. കണ്ണൂരില്‍ അഞ്ചാം ...

മുഖത്തിനും കണ്ണിനും ​ഗുരുതര പരിക്ക്, മൂന്നു പല്ലുകളും നഷ്ടമായി; ഒന്നര വയസുകാരന് തെരുവു നായയുടെ ആക്രമണം

കണ്ണൂർ: ഒന്നര വയസുകാരന് നേരെ തെരുവു നായയുടെ ആക്രമണം. കണ്ണൂരിൽ ആണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന കുട്ടിയെ നായ കടിച്ചുകീറി. പാനൂർ സ്വദേശിയായ നസീറിന്റെ മകൻ ...

സംസ്ഥാനത്ത് തെരുവുനായ്‌ക്കളുടെ വിളയാട്ടം; കണ്ണാടി പറമ്പിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു

കണ്ണൂര്‍: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം. കണ്ണൂർ കണ്ണാടി പറമ്പിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയുടെ കൈപ്പത്തി തെരുവുനായ കടിച്ചെടുത്തു. ആക്രമണത്തിൽ എട്ടുപേർക്ക് പരുക്കേറ്റു. കാട്ടാക്കടയിൽ ഇന്നലെ ഒരു കുട്ടി ...

പേരാമ്പ്രയിൽ നായ കടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ പേ വിഷബാധയ്‌ക്കെതിരായ വാക്സീൽ എടുത്തിട്ടും മരിച്ചു

പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ ചന്ദ്രികക്ക് അവസാന ഡോസ് കുത്തിവയ്പ് എടുക്കും മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്ന് മകൻ

കോഴിക്കോട് : പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ ചന്ദ്രികക്ക് അവസാന ഡോസ് കുത്തിവയ്പ് എടുക്കും മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്ന് മകൻ ജിതേഷ്. ആശുപത്രിയിൽ ...

തെരുവു നായ്‌ക്കളെ കുറിച്ച് ബോധവൽക്കരണ വിഡിയോ പകർത്താനെത്തിയ ആളെ തെരുവ് നായ ആക്രമിച്ചു

തെരുവു നായ്‌ക്കളെ കുറിച്ച് ബോധവൽക്കരണ വിഡിയോ പകർത്താനെത്തിയ ആളെ തെരുവ് നായ ആക്രമിച്ചു

തെരുവു നായ്ക്കളെ കുറിച്ച് ബോധവൽക്കരണ വിഡിയോ പകർത്താനെത്തിയ ആളെ തെരുവ് നായ ആക്രമിച്ചു. പരുക്കേറ്റ മൈത്ര സ്വദേശി മോഹനൻ മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഇന്നലെ രാവിലെയായിരുന്നു ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

സ്വകാര്യ ആശുപത്രിയിൽ രണ്ടു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ തെരുവുനായ കടിച്ചുകൊന്നു

പാനിപ്പത്ത് : സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ തെരുവുനായ കടിച്ചുകൊന്നു. ഹരിയാനയിലെ പാനിപ്പത്തിലാണു രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ദാരുണമായി മരിച്ചത്. മരിച്ച കുഞ്ഞിനെ തെരുവുനായ ...

മകനെ കടിച്ച തെരുവ് നായയുടെ കാലുകള്‍ വെട്ടി: മൃഗസംരക്ഷണ പ്രവര്‍ത്തകന്റെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു

നെടുങ്കണ്ടത്തിനു സമീപം മഞ്ഞപ്പെട്ടി, കൽക്കൂന്തൽ, കരടിവളവ്, കട്ടക്കാല സ്വദേശികൾക്ക് തെരുവുനായയുടെ കടിയേറ്റ് പരിക്ക്‌

ഇടുക്കി : നെടുങ്കണ്ടത്തിനു സമീപം മഞ്ഞപ്പെട്ടി, കൽക്കൂന്തൽ, കരടിവളവ്, കട്ടക്കാല സ്വദേശികൾക്ക് തെരുവുനായയുടെ കടിയേറ്റ് പരിക്ക്‌. കൽക്കൂന്തൽ സന്തോഷ് ഭവനത്തിൽ രത്നമ്മ (75)യ്ക്ക് നായയുടെ ആക്രമണത്തിൽ ഗുരുതര ...

റോട്ട്‌വീലർ നായയുമായി 29കാരി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ഐറിഷ് യുവതി വിചാരണ നേരിടുന്നു

പെരുന്നാളിന് വസ്ത്രം വാങ്ങാനിറങ്ങിയ ഏഴു വയസ്സുകാരിയെ തെരുവുനായ്‌ക്കള്‍ ആക്രമിച്ചു

ജിസാന്‍: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ ബാലികയെ തെുവുനായ്ക്കള്‍ ആക്രമിച്ചു. സൗദി അറേബ്യയിലെ ജിസാന്‍ മാര്‍ക്കറ്റിലാണ് സംഭവം. നായ്ക്കളുടെ ആക്രമണത്തില്‍ ഏഴു വയസ്സുകാരിക്ക് ...

Latest News