STRAY DOG BITE

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേർ ആശുപത്രിയിൽ; നായയെ ചത്ത നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേർ ആശുപത്രിയിൽ. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പന്നൂർ, ഒഴലക്കുന്ന്, പുലിവലം, തറോൽ എന്നീ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് ...

തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്; പരിക്കേറ്റത് വൃക്ക തകരാറുള്ള കുട്ടിക്ക്

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നരവയസുകാരനെ തെരുവുനായ കടിച്ചു

തൃശൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്. തൃശൂര്‍ പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കരച്ചില്‍ ...

പാലക്കാട് പേവിഷ ബാധയേറ്റ തെരുവ് നായയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു

കോഴിക്കോട് നാല് പേർക്ക് നേരെ തെരുവുനായ ആക്രമണം; കടിച്ചത് പേപ്പട്ടിയെന്ന് സൂചന

കോഴിക്കോട്: കോഴിക്കോട് തെരുവുനായയുടെ ആക്രമണത്തിൽ ഒരു സ്ത്രീയുൾപ്പെടെ നാല് പേർക്ക് പരിക്ക്. വടകരയിൽ ഇന്ന് രാവിലെയോടെയാണ് സംഭംവം നടന്നത്. നടന്നു പോകുന്നതിനിടെ യാതൊരു പ്രകോപനങ്ങളുമില്ലാതെയായിരുന്നു നായ ആക്രമിച്ചതെന്ന് ...

തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്; പരിക്കേറ്റത് വൃക്ക തകരാറുള്ള കുട്ടിക്ക്

തെരുവുനായ ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്ക്; കൈ വിരല്‍ കടിച്ചെടുത്തു, രണ്ടുപേരുടെ നില ഗുരുതരം

തിരുവന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാളുടെ കൈവിരല്‍ നായ കടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

മലപ്പുറത്ത് മൂന്ന് കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം; കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീരുർ തെക്കൻ കുറ്റൂരിൽ ആണ് സംഭവം. സൗത്ത് പല്ലർ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

കോഴിക്കോട് തെരുവ് നായ ആക്രമണം; 12 പേർക്ക് കടിയേറ്റു, നാല് പേരുടെ പരിക്ക് ഗുരുതരം

കോഴിക്കോട്: കോഴിക്കോട് 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഫറോഖിലെ നെല്ലൂരിലാണ് സംഭവം. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ഇതിൽ പത്തുവയസ്സുകാരിയും ഉൾപ്പെടുന്നുണ്ട്. ആളുകളെ കടിച്ച നായ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു. അരീക്കോട് ആണ് സംഭവം. കടിയേറ്റവർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കടിച്ച നായക്ക് പേവിഷബാധയുണ്ടോയെന്ന് ...

കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു കുട്ടികൾക്ക് കടിയേറ്റു

കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു കുട്ടികൾക്ക് കടിയേറ്റു

കണ്ണൂർ: കണ്ണൂർ പയ്യന്നൂർ കവ്വായിൽ തെരുവുനായ ആക്രമണം. അഞ്ചു കുട്ടികൾക്കും ഒരു സ്ത്രിക്കും കടിയേറ്റു. കടിയേറ്റവർ കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

തെരുവുനായയുടെ നഖംകൊണ്ട് മൂക്കിൽ മുറിവേറ്റു: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

പാലക്കാട്: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെര്‍പ്പുളശ്ശേരിയില്‍ വെള്ളിനേഴി എര്‍ളയത്ത് ലതയാണ് (60) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ആണ് മരണം. ഇവരുടെ വീട്ടിൽ സ്ഥിരം ...

കോഴിക്കോട് എട്ടുപേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് എട്ടിലേറെപ്പേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ. എലത്തൂരിൽ ആണ് സംഭവം. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നായയുടെ കടിയേറ്റ മുഴുവൻ ആളുകളും പ്രതിരോധ ...

മലപ്പുറത്ത് അഞ്ച് കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു; ഒന്നര വയസ്സുകാരന്റെ കൈയുടെ ഒരു ഭാഗം നായ കടിച്ച് കൊണ്ട് പോയി

മലപ്പുറം: മലപ്പുറത്ത് 5 കുട്ടികൾക്ക് തെരുവു നായയുടെ കടിയേറ്റു. ചീക്കോട് മുണ്ടക്കൽ എ.എം യു.പി സ്‌കൂളിലെ പരീക്ഷ കഴിഞ്ഞു ഇറങ്ങിയ നാല് സ്‌കൂൾ കുട്ടികൾക്കും വീട്ടുമുറ്റത്ത് നിൽക്കുന്ന ...

Latest News