ന്യൂഡൽഹി: ചട്ടലംഘനം നടത്തിയതിന്റെ പേരിൽ ഇന്ത്യയിൽ യൂട്യൂബിൽ നിന്ന് 20 ലക്ഷം വീഡിയോകൾ നീക്കിയതായി ഗൂഗിൾ. മൂന്ന് മാസത്തിനിടെയാണ് ഇത്രയും വീഡിയോകൾ നീക്കം ചെയ്തത്.
കൂടാതെ ഗൂഗിൾ പേ വഴി നടക്കുന്ന 12,000 കോടി രൂപയുടെ തട്ടിപ്പുകളും ഒരു വർഷത്തിനുള്ളിൽ കമ്പനി അവസാനിപ്പിച്ചതായി ഗൂഗിൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക