കൊല്ലം ജില്ലയിൽ ആറാം ക്ലാസ് വിദ്യാർത്ഥി അധ്യാപകന്റെ ക്രൂര മർദ്ദനത്തിന് ഇരയായി. കൊല്ലം ജില്ലയിലെ പട്ടത്താനത്ത് ഒരു ട്യൂഷൻ സെന്ററിൽ ആണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം ഏറ്റത്.
12 വയസ്സുകാരനായ വിദ്യാർത്ഥിയെ ദേഹമാസകലം അടിയേറ്റ നിലയിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരാതിയുമായി കുട്ടിയുടെ അമ്മ ചൈൽഡ് ലൈനിനെ സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക