നമ്മളിൽ പലരും ഏറെ പേടിയോടെ കാണുന്ന രോഗമാണ് കാൻസർ. കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സ തേടലാണ് കാൻസർ പ്രതിരോധത്തിൽ പ്രധാനം. ഭക്ഷണത്തിലൂടെയും ജീവിത ശൈലിയിലൂടെയും നമുക്ക് ഒരു പരിധി വരെ രോഗത്തിൽ നിന്നും രക്ഷ നേടാൻ സാധിക്കും.
ക്യാൻസറിൽ നിന്നും രക്ഷ നേടാൻ ഈ കാര്യങ്ങൾ ചെയാം:
1. പുകവലി ഉപേക്ഷിക്കാം.
2. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാം
3. പതിവായി വ്യായാമം ചെയണം
4. സംസ്കരിച്ച മാംസം ഒഴിവാക്കണം
5. ദിവസവും സൺസ്ക്രീൻ പുരട്ടണം
പ്രതികരിക്കാൻ ഇവിടെ എഴുതുക