കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ കെഎസ്യു ആക്രമണം. സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരുക്കേറ്റു.
മുൻ കോളേജ് യൂണിയൻ ചെയർമാനും എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റുമായിട്ടുള്ള മുഹമ്മദ് ഷഫീക്കിനും നാലാം വർഷ വിദ്യാർത്ഥി ഹരിക്കും ഗുരുതര പരുക്ക്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക