എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു.
ഇടവം: കാര്യതടസ്സം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
മിഥുനം: കാര്യവിജയം, അംഗീകാരം ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവർത്തനവിജയം, മത്സരവിജയം ഇവ കാണുന്നു.
കർക്കടകം: കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ചെലവ്, യാത്രാതടസ്സം ഇവ കാണുന്നു.
ചിങ്ങം: കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, സുഹൃദ്സമാഗമം, സ്ഥാനലാഭം, മത്സരവിജയം ഇവ കാണുന്നു.
കന്നി: കാര്യവിജയം, മത്സരവിജയം, അംഗീകാരം, പ്രവർത്തനവിജയം, സന്തോഷം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
തുലാം: കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, ശരീരക്ഷതം, മനഃപ്രയാസം, നഷ്ടം ഇവ കാണുന്നു. പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, തൊഴിൽ ലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
വൃശ്ചികം: കാര്യപരാജയം, മനഃപ്രയാസം, നഷ്ടം, ശരീരക്ഷതം, കലഹം അലച്ചിൽ, ചെലവ് ഇവ കാണുന്നു. പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.
ധനു: കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, സ്ഥാനക്കയറ്റം, തൊഴില് ലാഭം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു.
മകരം: കാര്യവിജയം, സന്തോഷം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, മത്സരവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കുംഭം: കാര്യപരാജയം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, അലച്ചിൽ, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു.
മീനം: കാര്യതടസ്സം, ശത്രുശല്യം, അപകടഭീതി, നഷ്ടം, ശരീരക്ഷതം, ഇച്ഛാഭംഗം, ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക