ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീ പിടിച്ചു. അറ്റകുറ്റപ്പണിയ്ക്ക് കയറ്റിയ ബോട്ടുകൾക്കാണ് തീപിടിച്ചത്. ആര്യാട് കായലിൽ ആണ് സംഭവം.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോട് കൂടിയാണ് തീപിടിത്തമുണ്ടായത്. ഒരേ സമയത്ത് രണ്ട് ബോട്ടുകൾക്ക് തീ പിടിക്കുകയായിരുന്നു. ഹൗസ് ബോട്ട് അറ്റകുറ്റപ്പണിയ്ക്കായി കയറ്റിയത് കൊണ്ട് തൊഴിലാളികൾ കുറവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക