വളരെയധികം ആദായകരമായ ഒന്നാണ് പോത്ത് വളർത്തൽ. ശരിയായ രീതിയിൽ ചെയ്താൽ ഇത്രത്തോളം ആദായകരമായ മറ്റൊരു സംരംഭം വേറെയില്ല. പോത്ത് വളർത്തൽ എങ്ങനെയാണ് ചെയ്യേണ്ടത്, എന്തൊക്കെ കാര്യങ്ങളാണ് പോത്തുവളർത്തലിൽ ശ്രദ്ധിക്കേണ്ടത് എന്നെല്ലാം ഉള്ള വിവരങ്ങൾ നൽകുന്നതിനായി പോത്തുകുളർത്തൽ എന്ന വിഷയത്തിൽ നൽകപ്പെടുന്ന പരിശീലന പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.
എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ കേന്ദ്രത്തിൽ വച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബർ 16ന് നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും 0484-2950408 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക