കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമത്ത് പൊലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി പൊലീസ്. കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ആണ് ഇക്കാര്യം പറയുന്നത്.
പൊലീസിന്റെ സഹായത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്. 94 97 93 08 04 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്…
62-മത് സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പ്രധാനവേദിയായ കൊല്ലം ആശ്രാമത്ത് പോലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പോലീസിന്റെ സഹായത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ 94 97 93 08 04 ൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക