ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 13 മുതല്‍ ആരംഭിക്കുന്നു. 17 വരെയാണ് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ നടക്കുന്നത്.
ആമസോൺ പ്രൈം മെംബർഷിപ്പ് ഉള്ളവർക്ക് 12 മണിക്കൂർ നേരത്തെ തന്നെ സെയിലിന്റെ ആനുകൂല്യങ്ങൾ ലഭ്യമായിത്തുടങ്ങും.
സ്മാർട്ട്ഫോണുകൾക്കും അക്സസറികൾക്കും 40% ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ലാപ്ടോപ്പുകൾക്കും ടാബ്ലറ്റുകൾക്കും സ്മാർട്ട് ഡിവൈസുകൾക്കും 75% വരെയാണ് ഡിസ്കൗണ്ട്. 65% വരെയും ഓഫറാണ് ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയവയ്ക്കു ലഭിക്കുന്നത്.
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ എസ്ബിഐ കാർഡ് ഇഎംഐ ഉപയോഗിച്ചോ ഷോപ്പിങ് നടത്തുന്നവർക്ക് 10% ഇളവ് ഉറപ്പ് നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക