തിരുവനന്തപുരം: ഈ വർഷത്തെ ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന്. ധനമന്ത്രി ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും.
നിയമസഭ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
25ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും. ബജറ്റിൻമേലുള്ള ചർച്ച ഫെബ്രുവരി 12, 13, 14 തീയതികളിൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക