KERALA BUDGET

ക്രിസ്തുമസ് പുതുവത്സര യാത്ര: പ്രത്യേക സർവ്വീസുമായി കെഎസ്ആർടിസി; ബുക്കിങ് തുടങ്ങി

കെഎസ്ആര്‍ടിസിക്ക് 128 കോടി; ഗതാഗതമേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങള്‍

കേരള ബജറ്റില്‍ ഗതാഗതമേഖലയില്‍ വിവിധ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെഎസ്ടിപിക്ക് നൂറ് കോടിയും കെഎസ്ആര്‍ടിസിക്ക് 128.54 കോടിയും ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. സംസ്ഥാനപാത ...

സംസ്ഥാന ബജറ്റ് നാളെ; ക്ഷേമപെന്‍ഷന്‍ കൂട്ടിയേക്കുമെന്ന് സൂചന

വിദേശ സർവകലാശാല ക്യാമ്പസുകൾ കേരളത്തിലും ആരംഭിക്കും; ധനമന്ത്രി

പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നതായി ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ തുടങ്ങണമെന്നാണ് ആവശ്യം. ഇത് ഉള്‍പ്പെടെ ...

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി

‘കേന്ദ്രത്തിന് ശത്രുതാ മനോഭാവം, ‘വെട്ടിക്കുറച്ചത് 57,400 കോടി’; ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി

ബജറ്റ് അവതരണത്തിൽ കേരളം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റേത് ഒരു സൂരോദ്യയ സമ്പദ്ഘടനയാണ്. ...

സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്; നിയമസഭ സമ്മേളനം ജനുവരി 25 മുതൽ

സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്; നിയമസഭ സമ്മേളനം ജനുവരി 25 മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന്. ധനമന്ത്രി ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. നിയമസഭ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വ​രെയാണ് നിശ്ചയിച്ചിട്ടുള്ളത്. ...

സംസ്ഥാനത്ത് വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധി: 2,000 കോടി കടമെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധി. നിത്യനിദാന വായ്പാ പരിധി തീർന്നതോടെ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലാണ്. ഇതോടൊപ്പം ഓണച്ചെലവ് വർധിച്ച് വരുന്നതോടെ സാമ്പത്തിക ബാധ്യത ഇരട്ടിയാകും. ഖജനാവിൽ ...

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

വിദേശത്ത് നിന്നും ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് 3000 രൂപയും വിദേശത്ത് തന്നെ തുടരുന്നവർക്ക് 3500 രൂപയും പെൻഷനായി അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ...

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി; ആയിരം പുതിയ അധ്യാപക തസ്തികകൾ

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി; ആയിരം പുതിയ അധ്യാപക തസ്തികകൾ

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കുമെന്നും ആയിരം പുതിയ അധ്യാപക തസ്തികകൾ രൂപീകരിച്ച് ഒഴിവുകൾ നികത്തുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പറഞ്ഞു. 500 ...

25 രൂപയ്‌ക്ക് ഊണുമായി 1000 ഭക്ഷണശാല; നടത്തിപ്പ് കുടുംബശ്രീക്ക്

25 രൂപയ്‌ക്ക് ഊണുമായി 1000 ഭക്ഷണശാല; നടത്തിപ്പ് കുടുംബശ്രീക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ കുടുംബശ്രീ വഴി ആരംഭിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ലോകപട്ടിണി സൂചികയിൽ ...

കേരളം ബജറ്റ്; പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 280 കോടി രൂപ

കേരളം ബജറ്റ്; പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 280 കോടി രൂപ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി 280 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്. ടൈറ്റാനിയം, ട്രാവന്‍കൂര്‍ സിമന്‍റ്സ്, കെ.എസ്.ടി.പി, കെല്‍, കേരളാ ഒാട്ടോ മൈബൈല്‍സ് ...

ക്ഷേമ പെൻഷനുകളുടെ ഓണം ഗഡു വിതരണം ഓഗസ്റ്റ് 10 മുതൽ; തോമസ് ഐസക്ക്

ക്ഷേമ പെൻഷൻ 100 രൂപ വർദ്ധിപ്പിച്ചു

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ എ​ല്ലാം 100 രൂ​പ വീ​തം വ​ര്‍​ധി​പ്പി​ച്ചു. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ബ​ജ​റ്റി​ലാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ 1100 രൂ​പ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​ത് ...

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

സംസ്ഥാന ബജറ്റ‌് ഇന്ന് രാവിലെ ഒമ്പതിന‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌് അവതരിപ്പിക്കും

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേയ‌്ക്കുള്ള സംസ്ഥാന ബജറ്റും വോട്ട‌് ഓണ്‍ അക്കൗണ്ടും ധനമന്ത്രി ടി എം തോമസ‌് ഐസക‌് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റാണിത് ...

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ. നവകേരള നിര്‍മിതിക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ പുനര്‍നിര്‍മാണത്തിന് തുക സ്വരൂപിക്കാന്‍ പ്രളയ ...

Latest News