BUDGET 2024

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ഉന്നയിച്ച് പ്രതിഷേധം; 33 എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

രണ്ടാം മോദി സർക്കാരിന്‍റെ അവസാന പാർലമെന്റ് ബഡ്‌ജറ്റ് സമ്മേളനം ഇന്ന് കൊടിയിറങ്ങും

ഡല്‍ഹി: രണ്ടാം മോദി സർക്കാരിന്‍റെ അവസാന പാർലമെന്‍റ് സമ്മേളനം ഇന്ന് പൂർത്തിയാകും. ഇടക്കാല ബഡ്ജറ്റ് അവതരണത്തിനായി കഴിഞ്ഞമാസം 31നാണ് പാർലമെന്‍റ് ചേർന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച ...

സംസ്ഥാനത്ത് 15,000 കുടുംബങ്ങള്‍ക്ക് പുതിയ എഎവൈ കാര്‍ഡ് വിതരണം ഇന്ന് മുതല്‍

സംസ്ഥാന ബജറ്റിൽ ഭക്ഷ്യവകുപ്പിന് കടുത്ത അതൃപ്തി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭക്ഷ്യവകുപ്പിന് കടുത്ത അതൃപ്തി. സപ്ലൈകോയിൽ കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ ബജറ്റിൽ തുക വകയിരുത്താത്തതാണ് അതൃപ്തിക്ക് കാരണം. സി.പി.ഐ മന്ത്രിമാർക്കും മുന്നണിക്കും ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ...

നവകേരള സദസ് ഇന്ന് തിരുവനന്തപുരത്തേക്ക് എത്തും

നവകേരള സദസിന് 1000 കോടി; 140 മണ്ഡലങ്ങളിലും പരിപാടികൾ

ജനാധിപത്യ സംവിധാനങ്ങളിലെ ഏറ്റവും ശ്രദ്ദേയമായ ഏടാണ് കേരള സർക്കാരിന്റെ നവകേരള സദസ് എന്ന് ധനമന്ത്രി. ഒരു സർക്കാരിന്റെ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും ജനപ്രതിനിധികളും ജനസമക്ഷമെത്തി ചർച്ചകൾ നടത്തുന്നതും ...

ക്രിസ്തുമസ് പുതുവത്സര യാത്ര: പ്രത്യേക സർവ്വീസുമായി കെഎസ്ആർടിസി; ബുക്കിങ് തുടങ്ങി

കെഎസ്ആര്‍ടിസിക്ക് 128 കോടി; ഗതാഗതമേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങള്‍

കേരള ബജറ്റില്‍ ഗതാഗതമേഖലയില്‍ വിവിധ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെഎസ്ടിപിക്ക് നൂറ് കോടിയും കെഎസ്ആര്‍ടിസിക്ക് 128.54 കോടിയും ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. സംസ്ഥാനപാത ...

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ വരുന്നു; വമ്പൻ പ്രഖ്യാപനം

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം മെട്രോയ്ക്ക് ഉടൻ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റ് പ്രഖ്യാപനത്തിൽ കെ-റെയിലിനെ കുറിച്ചും പരാമർശം ...

സംസ്ഥാനത്ത് വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധി: 2,000 കോടി കടമെടുക്കും

ലൈഫ് മിഷൻ പദ്ധതി- 2025 ൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകും; ബജറ്റ് പ്രഖ്യാപനം

ലൈഫ് മിഷൻ പദ്ധതി- 2025 ൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി കെ ...

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി

തിരുവനന്തപുരം: മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ച് തുടങ്ങി. ബജറ്റില്‍ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാന ബജറ്റ് ...

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്; ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും

ബജറ്റിൽ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹം, സാധാരണക്കാർ ആശങ്കപ്പെടേണ്ട: ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി

തിരുവനന്തപുരം: ബജറ്റിൽ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്നും അതിന് അനുസരിച്ചുള്ള ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റ് അവതരണത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ...

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

സംസ്‌ഥാന ബജറ്റ്‌ ഇന്ന്‌; പ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക ...

സംസ്ഥാന ബജറ്റ് ഇന്ന്; ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉണ്ടായേക്കില്ലെന്നാണ് സൂചന

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. നിയമസഭയില്‍ രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന ...

ബിജെപി സർക്കാർ അനുമതി നൽകിയ എല്ലാ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവിട്ട് സിദ്ധരാമയ്യ

കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ കർണാടകയിലെ കോൺഗ്രസ്‌ സർക്കാര്‍

സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ രാജ്യതലസ്ഥാനത്ത്‌ സമരം നടത്താനൊരുങ്ങി കർണാടയിലെ കോൺഗ്രസ്‌ സർക്കാര്‍. കേന്ദ്രം കാട്ടുന്ന അവഗണനയ്‌ക്കെതിരെ ഏഴിന്‌ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തും. ...

സംസ്ഥാന ബജറ്റ് നാളെ; ക്ഷേമപെന്‍ഷന്‍ കൂട്ടിയേക്കുമെന്ന് സൂചന

സംസ്ഥാന ബജറ്റ് നാളെ; ക്ഷേമപെന്‍ഷന്‍ കൂട്ടിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. നിയമസഭയില്‍ രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന ...

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും; ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍: കേന്ദ്ര ഇടക്കാല ബജറ്റ്

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും; ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍: കേന്ദ്ര ഇടക്കാല ബജറ്റ്

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എന്നും നിര്‍മല ...

വായ്പാ പരിധിയില്‍ കേരളത്തിന് ഇളവ് നല്‍കാനായി പൊതുനിബന്ധനകളില്‍ മാറ്റം വരുത്താനാകില്ല: നിര്‍മല സീതാരാമന്‍

ലക്ഷ്യം 2047-ല്‍ വികസിത ഭാരതം; 25 കോടി ജനങ്ങള്‍ ദാരിദ്ര്യമുക്തരായി: ധനമന്ത്രി

ഡല്‍ഹി: 2047-ഓടെ രാജ്യം വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ...

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

കേന്ദ്ര ബജറ്റ് 2024: അവതരണം തുടങ്ങി

മികച്ച ജനപിന്തുണയോടെ ബി ജെ പി സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്ന് കേന്ദ്ര ബജറ്റ് 2024 അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമൻ വ്യക്തമാക്കി. മോദി സർക്കാരിന്റെ നേട്ടങ്ങൾ ...

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ഇനി മണിക്കൂറുകള്‍ മാത്രം; കേന്ദ്ര ബജറ്റ് ഇന്ന്

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഇന്ന്. രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് ആണ് ഇന്ന് അവതരിപ്പിക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റായതിനാല്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ധനമന്ത്രി ...

ബജറ്റ് സമ്മേളനത്തിന് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തോടെ തുടക്കം

ബജറ്റ് സമ്മേളനത്തിന് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തോടെ തുടക്കം

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിനു തുടക്കമായി. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനം ആരംഭിച്ചത്. മോഡി സർക്കാർ രാജ്യത്ത് ...

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ഉന്നയിച്ച് പ്രതിഷേധം; 33 എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

കേന്ദ്ര ബജറ്റ് സമ്മേളനം; പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ചേരും

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് രാവിലെ ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. രണ്ടാം മോദി ...

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി:പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

നിയമസഭ സമ്മേളനത്തിന് മറ്റന്നാൾ തുടക്കം; ബജറ്റ് ഫെബ്രുവരി 5ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം 2024 ജനുവരി 25-ാം തീയതി തുടങ്ങും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെയാണ് പത്താം സമ്മേളനം ആരംഭിക്കുക. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ...

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ഉന്നയിച്ച് പ്രതിഷേധം; 33 എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

പാർലമെന്റ് സമ്മേളനം ജനുവരി 31 മുതൽ; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒമ്പതു വരെയാകും സമ്മേളനം. 31 ന് രാഷ്ട്രപതി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ...

സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്; നിയമസഭ സമ്മേളനം ജനുവരി 25 മുതൽ

സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്; നിയമസഭ സമ്മേളനം ജനുവരി 25 മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന്. ധനമന്ത്രി ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. നിയമസഭ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വ​രെയാണ് നിശ്ചയിച്ചിട്ടുള്ളത്. ...

Latest News