ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചു. ജനുവരി 18നാണ് വരെയാണ് സെയിൽ. ആമസോൺ പ്രൈം മെംബേഴ്സിന് സെയിലിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ആറ് ദിവസത്തെ ഓൺലൈൻ ഷോപ്പിങ് ഉത്സവത്തിൽ വമ്പൻ ഓഫറുകളാണ് ആമസോൺ നൽകുന്നത്. സ്മാർട്ട്ഫോണുകൾക്കും അക്സസറികൾക്കും 40% ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.
ലാപ്ടോപ്പുകൾക്കും ടാബ്ലറ്റുകൾക്കും സ്മാർട്ട് ഡിവൈസുകൾക്കും 75% വരെയാണ് ഡിസ്കൗണ്ട്. 65% വരെയും ഓഫറാണ് ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയവയ്ക്കു ലഭിക്കുന്നത്.
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ എസ്ബിഐ കാർഡ് ഇഎംഐ ഉപയോഗിച്ചോ ഷോപ്പിങ് നടത്തുന്നവർക്ക് 10% ഇളവ് നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക