വളരെയധികം പരിശീലനം ആവശ്യമുള്ള ഒന്നാണ് കാട വളർത്തൽ. താല്പര്യമുള്ളവർക്ക് കാട വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുകയാണ് എറണാകുളം ജില്ലയിലെ ആലുവ മൃഗ സംരക്ഷണ പരിശീലന കേന്ദ്രം.
ജനുവരി 29ന് ആലുവ മൃഗ സംരക്ഷണ പരിശീലനം കേന്ദ്രത്തിൽ വച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെ 0484-2950408 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക