പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന്റെ നടപൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. ഇന്ന് രാവിലെ ആറ് മണിയ്ക്കാണ് നദ അടച്ചത്.
ഇന്നലെ രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. ഇന്ന് പുലർച്ചെ 5-ന് നട തുറന്നു. അഞ്ചരയോടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക