ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ‘മൃദു ഭാവേ ദൃഢ കൃത്യേ’ എന്ന ചിത്രത്തിലെ ഗാനം എത്തി. സൂരജ് സണ്‍ ആണ് ചിത്രത്തിലെ നായകന്. ‘ഫനാ’ എന്നാരംഭിക്കുന്ന ഗാനരംഗത്തില്‍ സണ്ണി ലിയോണ്‍ ആണ് എത്തുന്നത്.
മമ്മൂട്ടി നായകനായ മധുരരാജയിലെ ഒരു ഗാനരംഗത്തിലാണ് മലയാളത്തില്‍ സണ്ണി ലിയോണ്‍ മുന്‍പ് അഭിനയിച്ചിട്ടുള്ളത്.
സൂരജ് സണ്‍ നായകനാവുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, ശ്രാവണ, മരിയ പ്രിന്‍സ്, ദിനേഷ് പണിക്കര്‍, അനില്‍ ആന്റോ, സീമ ജി നായര്‍, മായ മേനോന്, അങ്കിത് മാധവന്, ഹരിത് സിഎന്‍വി, ശിവരാജ്, സിദ്ധാര്‍ഥി, ജുനൈറ്റ് അലക്സ് ജോര്‍ഡി, അമല്‍ കെ ഉദയ്, വിഷ്ണു വിദ്യാധരന്, രാജേഷ് കുറുമാലി, ആനന്ദ് വാല്, വിജയ് ഷെട്ടി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക