നടിയും ബ്രിട്ടീഷ് മോഡലുമായ ഏമി ജാക്സണ് വിവാഹിതയാവുന്നു. ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്വിക്ക് ആണ് വരന്. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പർവ്വതനിരകളിൽ വെച്ചുള്ള ഇരുവരുടെയും മോതിരമാറ്റ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങൾ പങ്കുവച്ചിട്ടുണ്ട്.
https://www.instagram.com/p/C2rwmVxKAq8/?utm_source=ig_embed&ig_rid=c7d2878a-9f02-4cd9-9ac6-fa3d07348718&img_index=3
ഏമി ജാക്സണും എഡ് വെസ്റ്റ്വിക്കും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു.
2023 ല്‍ തങ്ങള്‍ക്കിടയിലെ പ്രണയം ഇരുവരും തുറന്നു സമ്മതിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹലോ മാഗസിന് നല്കിയ അഭിമുഖത്തില്‍ ഏമിയുമൊത്ത് വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള തീരുമാനം എഡ് വെസ്റ്റ്വിക്ക് സൂചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക