കൊച്ചി: എറണാകുളം വെണ്ണലയിൽ കാർ വർക്ക് ഷോപ്പില്‍ തീപിടിത്തം.
വർക്ക് ഷോപ്പ് പൂർണമായും കത്തിനശിച്ചു.
വൈകീട്ട് ആറു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ അണയക്കുനതിനുവേണ്ടിയുള്ള ശ്രമം തുടരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക