മലപ്പുറം: മലപ്പുറത്ത് 21 പേർക്ക് പരിക്ക് നേരെ തെരുവുനായ ആക്രമണം. മഞ്ചേരിയിലാണ് സംഭവം. പ്രഭാത സവാരിക്കായി ഇറങ്ങിയവരെയാണ് തെരുവുനായകൾ കൂടുതലായും ആക്രമിച്ചത്.
പരിക്കേറ്റവരെ തിരൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.
പലർക്കും കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റു ഭാഗങ്ങളിൽ പോയി ആക്രമണം നടത്താതിരിക്കാൻ നായയെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക