ന്യൂഡൽഹി: രണ്ട് കോടി ക്രെഡിറ്റ് കാർഡുകൾ ഇഷ്യു ചെയ്ത രാജ്യത്തെ ആദ്യ ബാങ്കായി എച്ച്ഡിഎഫ്സി ബാങ്ക്. നിലവിൽ രാജ്യത്തെ മൊത്തം കാർഡ് വിപണിയുടെ നാലിലൊന്ന് വിഹിതം എച്ച്ഡിഎഫ്സിയുടേതാണ്.
ഈ വർഷം ആദ്യം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രണ്ട് കോടി ക്രെഡിറ്റ് കാർഡ് ഉപയോക്തക്കളാണ് നിലവിൽ എച്ച്ഡിഎഫ്സിക്കുള്ളത്.
എസ്ബിഐ കാർഡ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് തൊട്ടുപിന്നാലെ പ്രചാരത്തിലുള്ള ബാങ്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക