HDFC

‘എല്ലാ ശനിയാഴ്ചയും ബാങ്ക് അവധി’; കേന്ദ്രത്തിന് മുന്നില്‍ നിര്‍ദേശവുമായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍

മേയ് 1 മുതൽ ബാങ്ക് അക്കൗണ്ട് ചാർജുകളിൽ മാറ്റം; അറിയാം ഇക്കാര്യങ്ങൾ

മുംബൈ: രാജ്യത്തെ പല പ്രമുഖ ബാങ്കുകളും മേയ് 1 മുതൽ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങൾ വരുത്തുന്നു. ഐസിഐസിഐ ബാങ്ക് ബുധനാഴ്ച മുതൽ ...

രണ്ട് കോടി ക്രെഡിറ്റ് കാർഡുകൾ ഇഷ്യു ചെയ്ത് എച്ച്ഡിഎഫ്‌സി ബാങ്ക്

രണ്ട് കോടി ക്രെഡിറ്റ് കാർഡുകൾ ഇഷ്യു ചെയ്ത് എച്ച്ഡിഎഫ്‌സി ബാങ്ക്

ന്യൂഡൽഹി: രണ്ട് കോടി ക്രെഡിറ്റ് കാർഡുകൾ ഇഷ്യു ചെയ്ത രാജ്യത്തെ ആദ്യ ബാങ്കായി എച്ച്ഡിഎഫ്‌സി ബാങ്ക്. നിലവിൽ രാജ്യത്തെ മൊത്തം കാർഡ് വിപണിയുടെ നാലിലൊന്ന് വിഹിതം എച്ച്ഡിഎഫ്‌സിയുടേതാണ്. ...

എ​ച്ച്‌ഡി​എ​ഫ്സി​യു​ടെ അ​റ്റാ​ദാ​യ​ത്തി​ല്‍ വ​ന്‍ ഇ​ടി​വ്

എച്ച്ഡിഎഫ്സി – എച്ച്ഡിഎഫ്സി ബാങ്ക് ലയനം ജൂലൈ ഒന്നിന്; ലോ ട്രൈബ്യൂണലിന്റെ അനുമതി കഴിഞ്ഞവർഷം തന്നെ ലഭിച്ചു

രാജ്യത്തെ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും ഏറ്റവും വലിയ ഭവനവായ്പ സേവന ദാതാവായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനും തമ്മിലുള്ള ലയനവും ഓഹരി ...

യു.പി.ഐ​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ

യു.പി.ഐ​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ

യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്‌.ബി.ഐ), എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് ...

എ​ച്ച്‌ഡി​എ​ഫ്സി​യു​ടെ അ​റ്റാ​ദാ​യ​ത്തി​ല്‍ വ​ന്‍ ഇ​ടി​വ്

ബാങ്ക് പലിശ നിരക്ക് ഉയർത്തി എച്ച്ഡിഎഫ്സി

ബാങ്ക് വായ്പ നിരക്കിൽ അഞ്ചു മുതൽ 15 ബേസിസ് പോയിന്റ് വരെ വർധനവരുത്തി എച്ച്ഡിഎഫ്സി. പുതിയ നിരക്ക് കഴിഞ്ഞ ദിവസം തന്നെ പ്രാബല്യത്തിൽ വന്നതായി ബാങ്ക് അറിയിച്ചു ...

ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

എച്ച്ഡിഎഫ്‌സി ബാങ്ക് ഒരു സമ്മാനം നൽകി! നിങ്ങൾക്ക് എഫ്ഡി ലഭിക്കുമ്പോൾ കൂടുതൽ ലാഭം ലഭിക്കും, പുതിയ തീരുമാനത്തെ കുറിച്ച് 5 പ്രത്യേക കാര്യങ്ങൾ അറിയുക

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിൽ നിങ്ങൾക്ക് എഫ്ഡി (സ്ഥിര നിക്ഷേപം) ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ അതായത് ഡിസംബർ 1 മുതൽ നിങ്ങൾക്ക് കൂടുതൽ ...

നിയമ ലംഘനം; എച്ച്ഡിഎഫ്‌സിയ്‌ക്ക് പത്ത് കോടി പിഴ ചുമത്തി ആർബിഐ

നിയമ ലംഘനം; എച്ച്ഡിഎഫ്‌സിയ്‌ക്ക് പത്ത് കോടി പിഴ ചുമത്തി ആർബിഐ

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്‌സി. എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡിന് 10 കോടി രൂപ പിഴ ചുമത്തിയിരിക്കുകയാണ് ആർബിഐ. നിയമ ലംഘനം നടത്തിയതിന്റെ പേരിലാണ് ബാങ്കിന് ...

കാശില്ലാതെയും കാർ വാങ്ങാം: വൻ വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്സിയും  

കാശില്ലാതെയും കാർ വാങ്ങാം: വൻ വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്സിയും  

കോവിഡ്-19 വൈറസ് ബാധയുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്നു കരകയറാൻ വിവിധ പദ്ധതികളുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. എച്ച്ഡിഎഫ്സിയുമായി ചേര്‍ന്ന് മികച്ച വായ്പ പദ്ധതിയുമായിട്ടാണ് ...

എ​ച്ച്‌ഡി​എ​ഫ്സി​യു​ടെ അ​റ്റാ​ദാ​യ​ത്തി​ല്‍ വ​ന്‍ ഇ​ടി​വ്

എച്ച്‌.ഡി.എഫ്‌.സി ബാങ്ക് നെറ്റ്‌വര്‍ക്ക്‌ മൂന്നാം ദിനവും പണിമുടക്കി; ഉപയോക്‌താക്കള്‍ വലഞ്ഞു

മുംബൈ: തുടര്‍ച്ചയായി മൂന്നാംദിവസവും സ്വകാര്യബാങ്കായ എച്ച്‌.ഡി.എഫ്‌.സിയുടെ നെറ്റ്‌ ബാങ്കിങ്‌, മൊെബെല്‍ ബാങ്കിങ്‌ സംവിധാനങ്ങള്‍ പണിമുടക്കി. തിങ്കളാഴ്‌ച രാവിലെയാണ്‌ നെറ്റ്‌വര്‍ക്ക്‌ തകരാറിലായത്‌. മാസാദ്യമായതിനാല്‍ തകരാര്‍ സാധാരണക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. ...

ഹാപ്റ്റികിനെ സ്വന്തമാക്കാനൊരുങ്ങി ജിയോ

ഹാപ്റ്റികിനെ സ്വന്തമാക്കാനൊരുങ്ങി ജിയോ

റിലയന്‍സ് ജിയോ ഹാപ്റ്റികിനെ സ്വന്തമാക്കാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ലോകത്തെ മുന്‍നിര നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഹാപ്റ്റിക്. റിലയന്‍സ് ജിയോ സര്‍വീസസ് ലിമിറ്റഡ് ഹാപ്റ്റിക് സ്ഥാപകരായ ആകൃത് വൈഷ്, സ്വപന്‍ ...

എച്ച് ഡി എഫ് സിയുടെ മൊബൈൽ ആപ്പ് പിൻവലിച്ചു

എച്ച് ഡി എഫ് സിയുടെ മൊബൈൽ ആപ്പ് പിൻവലിച്ചു

സാങ്കേതിക തകരാറിനെ തുടർന്ന് എച്ച് ഡി എഫ് സി ബാങ്ക് തങ്ങളുടെ മൊബൈൽ ആപ്പ് താൽക്കാലികമായി പിൻവലിച്ചു. ആപ്പ് പരിഷ്കരണ സമയത്തുണ്ടായ പിഴവിനെ തുടര്‍ന്നാണ്‌ ഗൂഗിള്‍ പ്ലേ ...

Latest News