വളരെ നിസാരമായി നാം കാണുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് അലർജി. അലർജിയെ ഒരു രോഗമായോ രോഗ ലക്ഷണമായോ കാണാൻ നമ്മളിൽ പലരും ഇപ്പോഴും തയ്യാറല്ല. എന്നാൽ നമ്മൾ നിസാരമായി കാണുന്ന അലർജി വളരെയധികം ഗൗരവം അർഹിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്.
ചെറിയ ലക്ഷണങ്ങളില്‍ തുടങ്ങുന്ന അലര്‍ജി പ്രശ്നങ്ങൾ പലരും ആദ്യഘട്ടങ്ങളില്‍ അടക്കി നിര്‍ത്തുകയാണ് പതിവ്. പിന്നീട് നിത്യജീവിതത്തെ പോലും ഗുരുതരമായി ബാധിച്ചു തുടങ്ങുമ്പോഴാണ് ഇതിന്റെ ചികിൽസയെ കുറിച്ച് പലരും ചിന്തിച്ചു തുടങ്ങുന്നതു തന്നെ.
അലർജിയെ പറ്റി ഡോക്ടർ സജിത എസ് ചന്ദ്രൻ സംസാരിക്കുന്നു വീഡിയോ കാണാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക