മേടം:കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അലച്ചിൽ ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
ഇടവം: കാര്യപരാജയം, നഷ്ടം, ധനതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.
മിഥുനം: കാര്യവിജയം, മത്സരവിജയം, ഉത്സാഹം, സന്തോഷം, അഭിമാനം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കർക്കടകം: കാര്യവിജയം, സന്തോഷം, നേട്ടം, ധനയോഗം, ബന്ധുസമാഗമം, പരീക്ഷാവിജയം, മത്സരവിജയം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം.
ചിങ്ങം: കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക.
കന്നി: കാര്യതടസ്സം, മനഃപ്രയാസം, ഉത്സാഹക്കുറവ്, ധനതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.
തുലാം: കാര്യവിജയം, മത്സരവിജയം, സന്തോഷം, സ്ഥാനക്കയറ്റം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
വൃശ്ചികം: കാര്യതടസ്സം, നഷ്ടം, കലഹം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം, ഉത്സാഹക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ധനു: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, അഭിമാനം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
മകരം:കാര്യപരാജയം, ഇച്ഛാഭംഗം, അലച്ചില്‍, ചെലവ്, നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
കുംഭം: കാര്യവിജയം, നേട്ടം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴിൽ ലാഭം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മീനം: കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, പരീക്ഷാവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക