കണ്ണൂർ (www.realnewskerala.com): വേനൽ കടുത്തതോടെ വറ്റിവരണ്ട അവസ്ഥയിലാണ് കണ്ണൂരിലെ ആറളം ഫാം. പ്രദേശത്ത് വെള്ളമില്ലാതായതോടെ പെടാപ്പാട് പെടുകയാണ് ആദിവാസികൾ. വീട്ടാവശ്യങ്ങൾക്കും പ്രാഥമിക കർമ്മങ്ങൾക്കുമടക്കം കീലോമീറ്ററുകളോളം താണ്ടിയാണ് ശുദ്ധജലം ഇവർ കൊണ്ടുവരുന്നത്. ഇവർ ആശ്രയിക്കുന്ന ഇത്തരം ജലാശയങ്ങളും ഏതു നിമിഷവും വറ്റുമെന്ന അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക