മേടം: കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, അഭിമാനം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ഇടവം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മിഥുനം: കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
കർക്കടകം: കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, യാത്രാതടസ്സം, ശരീരക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
ചിങ്ങം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കന്നി: കാര്യപരാജയം, കലഹം, ശരീരക്ഷതം, അഭിമാനക്ഷതം, പ്രവര്‍ത്തനമാന്ദ്യം, ഉത്സാഹക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
തുലാം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, സൽക്കാരയോഗം, നേട്ടം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
വൃശ്ചികം: കാര്യതടസ്സം, ഉദരവൈഷമ്യം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം, മനഃപ്രയാസം, നഷ്ടം ഇവ കാണുന്നു. യാത്രകൾ പരാജയപ്പെടാം.
ധനു: കാര്യവിജയം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, പ്രവർത്തനവിജയം, അംഗീകാരം, സൽക്കാരയോഗം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
മകരം:കാര്യവിജയം, സന്തോഷം, അഭിമാനം, നിയമവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കുംഭം:കാര്യതടസ്സം, നഷ്ടം, ശത്രുശല്യം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു.
മീനം:കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, അഭിമാനക്ഷതം, നഷ്ടം, അപകടഭീതി, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക