തെന്നിന്ത്യൻ താരറാണിയായിരുന്ന അസിന്റെ മാലാഖകുഞ്ഞിന് ഒരു വയസ്സ് പൂർത്തിയായി. രണ്ടു വര്‍ഷം മുന്‍പ് ബിസിനസുകാരനായ രാഹുല്‍ ശര്‍മ്മയെ വിവാഹം കഴിച്ചു സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയാണ് അസിൻ.
കഴിഞ്ഞ ദിവസം അസിന്റെ മകൾ എറിൻ ഒന്നാം ജനംദിന വാർഷികം ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ രാഹുൽ ശർമ്മ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. “ഒരു വര്‍ഷം മുമ്ബാണ് തിളക്കമുളള കണ്ണുകളുളള, സുന്ദരിയായ ഞങ്ങളുടെ മാലാഖയെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തത്. അവള്‍ക്ക് ഒരു വയസ് ആയി. കാലം എങ്ങോട്ടാണ് പായുന്നത്? നീ എന്തിനാ ഇത്ര വേഗം വളരുന്നത്. ജന്മദിനാശംസകള് എറിന്”, ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
ഉറുമിയിൽ നൃത്തച്ചുവടുകൾ വച്ചത് ഭയപ്പാടോടെ; വെളിപ്പെടുത്തലുമായി വിദ്യാബാലൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക