അമ്മ

ഇന്നസെന്റ് മുതൽ കമൽഹാസൻ വരെ; 2019 ൽ ജനവിധി തേടുന്ന താര സാന്നിധ്യങ്ങൾ

ആ തോന്നലാണ് എന്നെ ‘അമ്മ’യുടെ നായരായി ഇരുത്തിയത് , ഇരിക്കവിടെ എന്ന് പറഞ്ഞാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇരിക്കും; 18 വര്‍ഷത്തോളം പ്രസിഡന്റായതിന് പിന്നിലെ കഥ പറഞ്ഞ് ഇന്നസെന്റ്

18 വര്‍ഷത്തോളമാണ് നടന്‍ ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചത്. ഇപ്പോഴിതാ അതിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. മോഹന്‍ലാലും മമ്മൂട്ടിയും ഉള്ളപ്പോള്‍ തന്നെ 18 വര്‍ഷത്തോളം ...

നാല് ചുവരുകള്‍ മാത്രം കണ്ട് കിടക്കയില്‍ ജിവിതം തള്ളി നീക്കിയ ആ അമ്മയ്‌ക്ക് 88 -ാം പിറന്നാള്‍ മറക്കാനാവില്ല

നാല് ചുവരുകള്‍ മാത്രം കണ്ട് കിടക്കയില്‍ ജിവിതം തള്ളി നീക്കിയ ആ അമ്മയ്‌ക്ക് 88 -ാം പിറന്നാള്‍ മറക്കാനാവില്ല

നാല് ചുവരുകള്‍ മാത്രം കണ്ട് കിടക്കയില്‍ ജിവിതം തള്ളി നീക്കിയ ആ അമ്മയ്ക്ക് 88 -ാം പിറന്നാള്‍ മറക്കാനാവില്ല. യു.കെ യിലെ ഹോസ്‌പൈസ് കെയര്‍ സെന്ററിലെ രോഗിക്കാണ് ...

മാനസയ്‌ക്ക് തലയിലും നെഞ്ചിലും വെടിയേറ്റു; രാഖിൽ ഉപയോ​ഗിച്ചത് 7.62 എംഎം പിസ്റ്റൾ

മാനസയുടെ മരണം അറിഞ്ഞത് ടിവി വാർത്തയിൽ; അലറിക്കരഞ്ഞ് വാക്കുകളില്ലാതെ കണ്ണൂർ പുതിയതെരു രാമഗുരു സ്കൂളിലെ അധ്യാപികയായ അമ്മ

കണ്ണൂർ ∙ ടിവി ചാനലുകളിൽ വാർത്ത വന്നപ്പോഴാണ് പുതിയതെരു രാമഗുരു സ്കൂളിലെ അധ്യാപികയായ എൻ.സബിത മകൾ കൊല്ലപ്പെട്ടതായി അറിയുന്നത്. ആദ്യം സഹോദരനെയാണു വിളിക്കുന്നത്. വാർത്ത കണ്ടോ എന്നു ...

കളിപ്പാവയുടെ വാൽ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസ്സുകാരൻ മരിച്ചു  

കണ്ണൂരില്‍ 9 വയസുകാരിയുടെ മരണം കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: 9 വയസുകാരി ദുരൂഹസാചര്യത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മ വാഹിദയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചാലാട് ...

കുട്ടിയെ കൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി  കടയ്‌ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണം നേരിട്ട അമ്മ

കുട്ടിയെ കൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി കടയ്‌ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണം നേരിട്ട അമ്മ

പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണം നേരിട്ട അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍. മകനെ പീഡിപ്പിച്ചെന്ന പരാതിയുടെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം. കുഞ്ഞിനെ ...

‘ഒ​റ്റ​പ്പെ​ടു​ത്തി​യതിന് ക്രൂരത’; മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കി​ണ​റ്റി​ൽ ചാ​ടിയ അമ്മയുടെ മൊഴി

‘ഒ​റ്റ​പ്പെ​ടു​ത്തി​യതിന് ക്രൂരത’; മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കി​ണ​റ്റി​ൽ ചാ​ടിയ അമ്മയുടെ മൊഴി

കൂ​ട്ടി​ക്ക​ലി​ൽ 12 വ​യ​സു​കാ​രി മ​ക​ളെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി മാ​താ​വ് കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യുവതിയുടെ മൊഴി പുറത്ത്. ക​ണ്ട​ത്തി​ൽ ഷെ​മീ​റി​ന്‍റെ ഭാ​ര്യ ലൈ​ജീ​ന​യാ​ണ് മ​ക​ൾ ഷം​ന​യെ ...

​​അശ്ലീല വീഡിയോ കാണുന്നത് അച്ഛൻ കണ്ടുപിടിച്ചപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനായുള്ള പതിമൂന്ന് വയസുകാരൻറെ തന്ത്രം; കടയ്‌ക്കാവൂർ കേസിൽ നടന്നത് പതിമൂന്നുകാരന്റെ വമ്പൻ തിരക്കഥ

കടയ്‌ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്: അമ്മയ്‌ക്കെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായക വിഴിത്തിരിവ്. അമ്മയ്‌ക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം പോക്‌സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ വൈദ്യപരിശോധനയിലടക്കം ...

അദ്ധ്യാപിക അമ്മയും സഹജീവി സ്നേഹിയുമാകണം – അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ

അദ്ധ്യാപിക അമ്മയും സഹജീവി സ്നേഹിയുമാകണം – അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 38-ആം ഓൺലൈൻ ബാച്ച് അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ (എം.എൽ എ, പൂഞ്ഞാർ ) ഉദ്ഘാടനം ചെയ്തു. ബിന്ദു ...

സായാഹ്നത്തിൽ അമ്മയ്‌ക്കൊപ്പം അല്പം നടത്തവുമായി പ്രാർത്ഥന ഇന്ദ്രജിത്ത്

സായാഹ്നത്തിൽ അമ്മയ്‌ക്കൊപ്പം അല്പം നടത്തവുമായി പ്രാർത്ഥന ഇന്ദ്രജിത്ത്

പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും പൂർണിമ ഇന്ദ്രജിത്ത് അമ്മ മാത്രമല്ല ബെസ്റ്റ് ഫ്രണ്ട് കൂടിയാണ്. അമ്മയ്ക്കൊപ്പം സായാഹ്ന നടത്തത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രാർത്ഥന. കൊച്ചിയിലെ ഫ്ലാറ്റിനു മുന്നിലൂടെയുളള ഇടവഴിയിലൂടെ അമ്മയുടെ ...

ഇത് ഡൽഹി പബ്ലിക് സ്കൂളിന്റെ ബെൽറ്റല്ലേ ? മകള്‍ വാങ്ങിയ ആഢംബര ബെൽറ്റ് കണ്ട് പകച്ച് അമ്മ; വീഡിയോ വൈറല്‍

ഇത് ഡൽഹി പബ്ലിക് സ്കൂളിന്റെ ബെൽറ്റല്ലേ ? മകള്‍ വാങ്ങിയ ആഢംബര ബെൽറ്റ് കണ്ട് പകച്ച് അമ്മ; വീഡിയോ വൈറല്‍

മകള്‍ വാങ്ങിയ ആഢംബര ബെൽറ്റ് കണ്ട് പകച്ചു പോയ അമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇത് സ്കൂൾ ബെല്‍റ്റ് പോലിരിക്കുന്നുവെന്നായിരുന്നു അമ്മയുടെ ആദ്യ പ്രതികരണം. ആഡംബര ഫാഷൻ ...

തിരുവാണിയൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്

കുഞ്ഞിനെ കുളത്തിൽ എറിഞ്ഞത് ജീവനോടെ: അമ്മയെ കുരുക്കി പോസ്റ്റുമോര്‍ട്ടം ഫലം; വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തല്‍

എറണാകുളം തിരുവാണിയൂരില്‍ നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റുമോര്‍ട്ടം ഫലം. വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തല്‍. പ്രസവത്തെ തുടര്‍ന്ന് കുട്ടി മരിച്ചെന്നും അതിനാല്‍ പാറക്കുളത്തിലെറിഞ്ഞെന്നുമായിരുന്നു ...

തിരുവാണിയൂരിൽ അമ്മ പാറമടയിൽ തള്ളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; സംഭവം പുറത്തറിയുന്നത്  പ്രസവത്തെ തുടർന്നുള്ള രക്തസ്രവത്തെ  തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ; കുഞ്ഞിനെ പാറമടയിൽ കല്ലിട്ട് കെട്ടിതാഴ്‌ത്തി എന്ന്  അമ്മയുടെ  മൊഴി

തിരുവാണിയൂരിൽ അമ്മ പാറമടയിൽ തള്ളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ വീടിന്റെ നൂറ് മീറ്റർ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ...

അനസ്ഥേഷ്യയുടെ വേദനയിലും മയക്കത്തിലും ഒരു നോക്ക് ഞാനെന്റെ കുഞ്ഞിനെ കണ്ടു; ഒരു ചില്ലിനപ്പുറം എന്റെ കുഞ്ഞിനെ ഒന്ന് തൊടാൻ പോലും കഴിയാതെ ഒരു തുള്ളി പാല് പോലും കൊടുക്കാൻ പോലും ആവാതെ 4ദിവസം ഞാൻ തള്ളിനീക്കി, പക്ഷെ 5ആം ദിവസം രാവിലെ ഞങ്ങളുടെ കുഞ്ഞിനെ ദൈവം ഞങ്ങളിൽ നിന്ന് തിരിച്ചെടുത്തു; വൈറല്‍ കുറിപ്പ്‌
അമ്മയാണീ പാരിടത്തില്‍ എന്നുമെന്റെ ദൈവം… അമ്മയെ മറക്കുമോ നീ ജീവനുള്ള കാലം…

അമ്മയാണീ പാരിടത്തില്‍ എന്നുമെന്റെ ദൈവം… അമ്മയെ മറക്കുമോ നീ ജീവനുള്ള കാലം…

അമ്മ, രണ്ടക്ഷരങ്ങളുടെ മഹാകാവ്യം ഇന്ന് ലോക മാതൃദിനം, മാതാവിനേയും മാതൃത്വത്തേയും കരുതലോടെ കാണാനും നിഷേധിക്കാതെ ആ മഹത്വം അനുഭവിക്കാനും മക്കളോടും ലോകത്തോടു തന്നെയും ആഹ്വാനം ചെയ്യുന്ന മാതൃദിനം. ...

ഡിസബിലിറ്റിയുള്ള ഒരു കുട്ടി എങ്ങനെയാണ് അമ്മയുടെ മാത്രം ഉത്തരവാദിത്വമായി മാറുന്നത്.? അവരുടെ മാത്രം ഉത്തരവാദിത്വമായി അവർക്ക് തോന്നുന്നത് കൊണ്ടല്ലേ ഞാൻ മരിക്കുന്നതിനു മുന്നേ ഇന്റെ കുട്ടി മരിക്കണമെന്നവർ പറയുന്നത്.? ടോയ്‌ലറ്റിലെ നനഞ്ഞുകുതിര്‍ന്ന നിലത്ത് ഇഴയുന്നതും തിരിച്ച് വീല്‍ ചെയറില്‍ കയറുന്നതും ഞങ്ങള്‍ക്ക് മാത്രം അറിയാവുന്ന വേദന; വൈറല്‍ കുറിപ്പ്‌

ശാരീരിക പരിമിതികള്‍ ഉള്ളവരുടെ വേദനയുടെ ആഴം എത്രത്തോളമുണ്ടെന്ന് വികാരനിര്‍ഭരമായി കുറിക്കുകയാണ് നുസ്രത്ത്. ഫെയ്‌സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ നുസ്രത്ത് പങ്കുവച്ച കുറിപ്പ് പലരുടേയും കണ്ണുതുറപ്പിക്കാന്‍ ...

കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടു പോകാന്‍ ആംബുലൻസില്ല; ബൈക്കിലിരുത്തി മക്കൾ മൃതദേഹം കൊണ്ടുപോയി

കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടു പോകാന്‍ ആംബുലൻസില്ല; ബൈക്കിലിരുത്തി മക്കൾ മൃതദേഹം കൊണ്ടുപോയി

ഹൈദരാബാദ്∙കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടു പോകാന്‍ ആംബുലൻസ് ലഭിക്കാതെ വന്നതോടെ ബൈക്കിലിരുത്തി സംസ്കരിക്കാൻകൊണ്ടുപോയി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. 50 വയസുള്ള സ്ത്രീ കോവിഡ് ലക്ഷണങ്ങളോടെയാണ് ...

99 വയസ്സുള്ള വയോധികയായ അമ്മയെ വീട്ടിൽ നിന്ന് ഇറക്കി വിട്ട് മക്കൾ

മകന്‍ ക്രൂരമായി മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കി വിട്ടു, സ്വത്ത് തട്ടിയെടുത്തു; പരാതിയുമായി അമ്മ

നെടുങ്കണ്ടത്ത് അമ്മയെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയുന്നതിന്, കോടതി ഉത്തരവും നേടിയെത്തിയ മാതാവിന് നേരെയാണ് മകന്‍റെ ...

ഗണേഷ് കുമാർ എംഎൽഎയുടെ വീടിനു നേരെ ആക്രമണം

അമ്മയുടെ ഭാരവാഹി സ്ഥാനത്ത് നിന്ന് പൂര്‍ണമായും ഒഴിയുകയാണെന്ന് നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍;നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റാണ് ഗണേഷ് കുമാര്‍

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനത്ത് നിന്ന് പൂര്‍ണമായും ഒഴിയുകയാണെന്ന് നടനും പത്തനാപുരം എം.എല്‍.എയുമായ ഗണേഷ് കുമാര്‍. നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റാണ് ഗണേഷ് ...

കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാര്‍ ഓടിയെത്തി; കണ്ടത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ പ്രസിച്ച് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞ് ,അമ്മ അറസ്റ്റില്‍

കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാര്‍ ഓടിയെത്തി; കണ്ടത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ പ്രസിച്ച് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞ് ,അമ്മ അറസ്റ്റില്‍

പാലക്കാട് : വാളയാറില്‍ നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് ...

കുഞ്ഞുന്നാളിൽ വഴി തെറ്റി പാക്കിസ്ഥാനിലേക്ക്, 14 വർഷത്തിനു ശേഷം തിരികെ ഇന്ത്യയിലേക്ക്,  5 വർഷത്തെ തിരച്ചിലിനൊടുവിൽ ഗീത അമ്മയെ കണ്ടെത്തി

കുഞ്ഞുന്നാളിൽ വഴി തെറ്റി പാക്കിസ്ഥാനിലേക്ക്, 14 വർഷത്തിനു ശേഷം തിരികെ ഇന്ത്യയിലേക്ക്, 5 വർഷത്തെ തിരച്ചിലിനൊടുവിൽ ഗീത അമ്മയെ കണ്ടെത്തി

ഡല്‍ഹി: മിണ്ടാനും കേൾക്കാനുമാകാതെ ജനനം, കുഞ്ഞുന്നാളിൽ വഴി തെറ്റി പാക്കിസ്ഥാനിലേക്ക്. 14 വർഷത്തിനു ശേഷം മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ഇടപെട്ട് 2015ൽ തിരികെ ഇന്ത്യയിലേക്ക്. ഇപ്പോഴിതാ, ...

പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

കൊല്ലത്ത് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. അമ്മ ദിവ്യാ ജോണ്‍ മാനസികരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

അമ്മയുടെ മടിയിലിരുന്ന് അച്ഛന്റെ അവസാന സിനിമയുടെ ട്രെയിലർ പുറത്ത് വിട്ട് ജൂനിയർ ചീരു; വൈറലായി ദൃശ്യങ്ങൾ

അമ്മയുടെ മടിയിലിരുന്ന് അച്ഛന്റെ അവസാന സിനിമയുടെ ട്രെയിലർ പുറത്ത് വിട്ട് ജൂനിയർ ചീരു; വൈറലായി ദൃശ്യങ്ങൾ

ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വാർത്തയാണ് നടി മേഘ്‌നാ രാജീവിന്റെ ഭർത്താവും കന്നട നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗം. കടിഞ്ഞൂൽ കൺമണിക്കായുള്ള കാത്തിരിപ്പിനിടെയായിരുന്നു ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം ചിരഞ്ജീവി ...

ജനതാ കര്‍ഫ്യൂ: പാസഞ്ചര്‍ തീവണ്ടികളൊന്നും ഓടില്ല, കെ.എസ്.ആര്‍.ടി.സിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

കൈയില്‍ ഒന്നരവയസുകാരന്റെ അറുത്തെടുത്ത തല; ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി

ഒന്നരവയസുകാരന്റെ തല അറുത്തെടുത്ത ശേഷം അമ്മ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ നിന്ന് ...

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; ‘അമ്മ’യുടെ കെട്ടിടോദ്ഘാടനത്തില്‍, പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; ‘അമ്മ’യുടെ കെട്ടിടോദ്ഘാടനത്തില്‍, പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

 മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ്. സംഘടനാ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെട്ടിടത്തിന് ...

ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ; അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തു

ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ; അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയിൽ അമ്മയെ കൊന്നശേഷം മകൻ ആത്മഹത്യ ചെയ്തു. ആങ്കോട് സ്വദേശി മോഹനകുമാരിയും മകൻ വിപിനുമാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് വിവരം. അമ്മയുടെ മൃതദേഹം ...

സ്മാർട്ട് ഓഫീസും നിശ്ശബ്ദ മുറികളും; ‘അമ്മ’യുടെ ആസ്ഥാനമന്ദിരത്തിന് ചെലവ് പത്ത് കോടിയിലേറെ

സ്മാർട്ട് ഓഫീസും നിശ്ശബ്ദ മുറികളും; ‘അമ്മ’യുടെ ആസ്ഥാനമന്ദിരത്തിന് ചെലവ് പത്ത് കോടിയിലേറെ

താരസംഘടന ‘അമ്മ’ കൊച്ചിയിൽ പണികഴിപ്പിച്ച  പുതിയ ആസ്ഥാന മന്ദിരത്തിനായി ചെലവിട്ടതു 10 കോടിയിലേറെ രൂപ. സംഘടനാ രൂപീകരണത്തിന്റെ 25–ാം വർഷത്തിലാണു സ്വന്തം ആസ്ഥാനമന്ദിരമെന്ന മോഹം യാഥാർത്ഥ്യമാകുന്നത്. അത്യാധുനിക ...

നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: അമ്മയെ കൊന്നതിനു ശേഷം മകനെ തൂങ്ങിമരിച്ചു. മരിച്ച നിലയില്‍ കണ്ടെത്തിയത് പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ), മകന്‍ വിപിന്‍ (32)എന്നിവരെയാണ്. ...

‘അമ്മ’യ്‌ക്ക് ആസ്ഥാന മന്ദിരം…! ഉദ്ഘാടനം മമ്മൂട്ടിയും മോഹന്‍ലാലും ചേർന്ന്..

‘അമ്മ’യ്‌ക്ക് ആസ്ഥാന മന്ദിരം…! ഉദ്ഘാടനം മമ്മൂട്ടിയും മോഹന്‍ലാലും ചേർന്ന്..

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ആസ്ഥാന മന്ദിരം വരുന്നു. എറണാകുളം കലൂരിലാണ് മൂന്ന് നിലകളിലായുള്ള കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മമ്മുട്ടിയും മോഹൻലാലും ചേർന്ന് ഫെബ്രുവരി ആറിന് പത്ത് ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

മകളെ കൊല്ലാനായി 50000 രൂപ കൊട്ടേഷൻ നൽകിയ 58കാരി അറസ്റ്റിൽ

ഒഡീഷയിലെ ബാലസോറിൽ മകളെ കൊല്ലാനായി 50000 രൂപ കൊട്ടേഷൻ നൽകിയ 58കാരി അറസ്റ്റിൽ. സുകുരി എന്ന് പേരുള്ള മാതാവ് 38കാരിയായ മകളെ കൊലപ്പെടുത്താൻ മൂന്നു പേർക്കാണ് കൊട്ടേഷൻ ...

‘പാലാ തങ്കത്തോട് ‘അമ്മ’ നീതി കാണിച്ചില്ല,  മരണ ശേഷം അമ്മയുടെ പേരിൽ നിങ്ങൾ തന്നെ റീത്തു വയ്‌ക്കാൻ  ഇടവേള ബാബുവിന്റെ ഓഫിസിൽ നിന്നും ആവശ്യപെട്ട’ : ടി.പി.മാധവൻ

‘പാലാ തങ്കത്തോട് ‘അമ്മ’ നീതി കാണിച്ചില്ല, മരണ ശേഷം അമ്മയുടെ പേരിൽ നിങ്ങൾ തന്നെ റീത്തു വയ്‌ക്കാൻ ഇടവേള ബാബുവിന്റെ ഓഫിസിൽ നിന്നും ആവശ്യപെട്ട’ : ടി.പി.മാധവൻ

കൊല്ലം∙ അന്തരിച്ച സിനിമാ താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തോട് ചലച്ചിത്രതാര സംഘടനയായ ‘അമ്മ’ നീതി കാണിച്ചില്ലെന്നു അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറി ടി.പി.മാധവൻ. ഇന്നത്തെ സംഘാടകർ ...

Page 2 of 4 1 2 3 4

Latest News