ഇടുക്കി

ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ നിന്ന് 65 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു; രണ്ട് പേര്‍ അറസ്റ്റിൽ 

ഇടുക്കി: ഇരട്ടയാറിന് സമീപം ചെമ്ബകപ്പാറയിലും പ്രകാശ്ഗ്രാം നാലുമുക്കിലും എക്‌സൈസ് നടത്തിയ പരിശോധനകളിൽ രണ്ടിടങ്ങളില്‍ നിന്ന് 65 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. വാറ്റ് ചാരായമാണ് പിടികൂടിയത്. ഇരു സംഭവങ്ങളിലുമായി ...

ഇടുക്കിയിൽ മീൻ പിടിക്കാൻ പോയ യുവാക്കളെ കാണാതായി

ഉപ്പുതറ: ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാനായി പോയ രണ്ട് യുവാക്കളെ കാണാതായി. മാട്ടുത്താവളം കുമ്മിണിയിൽ ജോയിസ് (31), ഇല്ലിക്കൽ മനേഷ് (29) എന്നിവരെയാണ് ജലാശയത്തിൽ കാണാതായത്. ഉപ്പുതറ ...

കാട്ടുപന്നിയെന്ന് കരുതി വെടിവെച്ചു; ആദിവാസി യുവാവിന് പരിക്കേറ്റു

കാട്ടുപന്നിയെന്ന് കരുതി വെടിയുതിർത്തതിനെ തുടർന്ന് ആദിവാസി യുവാവിന് പരിക്കേറ്റു.ഇടുക്കിയിലാണ് സംഭവം. കൃഷി സ്ഥലത്ത് പണിയെടുക്കുകയായിരുന്നു യുവാവ്. കൃഷിയിടത്തില്‍ അനക്കം കേട്ട് കാട്ടുപന്നിയെന്നു തെറ്റിദ്ധരിച്ച തോട്ടമുടമയാണ് വെടിവച്ചത്. ഗോത്രവര്‍ഗ്ഗ ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് ...

അറബികടലില്‍ ന്യൂനമര്‍ദ്ദം; അതിശക്തമായ മഴയ്‌ക്കും ചുഴലിക്കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 14ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യതയെന്നും ഇത് 16ാം തിയതിയോടെ ...

സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യത

സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ കാറ്റും മഴയും ഉണ്ടാകാനാണ് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി. പരമാവധി 40 കിമി വരെ വേഗത്തില്‍ ശക്തമായ ...

ഭൂപ്രശ്നങ്ങളുയർത്തി ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി

ഭൂപ്രശ്നങ്ങളുയർത്തി ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹർത്താൽ. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന സർവകക്ഷി ...

കട്ടപ്പനയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

കട്ടപ്പന പുറ്റടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വണ്ടന്മേട്, കൊച്ചറ കൂരാപ്പള്ളിൽ സുബിനാണ് (32)മരിച്ചത്. സുബിനോടെപ്പം ബൈക്കിൽ ഉണ്ടായിരുന്ന അമ്മയ്ക്കും എതിരെ ...

ഇടുക്കിയിൽ മാർച്ച് 26-ന് യു.ഡി.എഫ് ഹർത്താൽ

ഇടുക്കിയില്‍ മാര്‍ച്ച് 26ന് യുഡിഎഫ് ഹര്‍ത്താല്‍. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. 1964ലെ ഭൂപതിവ് ചട്ടപ്രകാരം അനുവദിച്ച പട്ടയത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ക്ക് അനുമതി ...

ഇടുക്കിയില്‍ കെഎസ്ഇബി ഭൂമിയിലെ കൈയേറ്റം റവന്യൂ സംഘം ഒഴിപ്പിച്ചു

ഇടുക്കി ചിന്നക്കനാല്‍ സിമന്റ് പാലത്ത് കെഎസ്ഇബി ഭൂമിയിലെ കൈയേറ്റം റവന്യൂ സംഘം ഒഴിപ്പിച്ചതായി റിപ്പോർട്ട്. കെഎസ്ഇബിയിലേക്ക് തിരിച്ചുപിടിച്ചത് സ്വകാര്യ വ്യക്തി അനധികൃതമായി കൈവശപ്പെടുത്തിയ അഞ്ചര ഏക്കര്‍ ഭൂമിയാണ്. ...

ഇടുക്കി കമ്പമേട്ടില്‍ കള്ളനോട്ട് വേട്ട; മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയിൽ

ഇടുക്കി കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി.  ഇവരുടെ കയ്യിൽ നിന്നും പിടികൂടിയത് നൂറ് രൂപയുടെ മാതൃകയിലുള്ള വ്യാജ നോട്ട് ആണ്. ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ...

ഇടുക്കി കൊവിഡ് കെയര്‍ സെന്ററില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

ഇടുക്കിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചതായി റിപ്പോർട്ട്. കുമളി സ്വദേശി ബിനോയ് ആണ് മരിച്ചത്. 46 വയസായിരുന്നു. സംഭവം റാണിഗിരി ആശുപത്രിയിലാണ്. ...

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് പരിഹാരമായ ആന പാര്‍ക്ക് പദ്ധതി വൈകുന്നതായി പരാതി

കടലാസില്‍ ഒതുങ്ങി ഇടുക്കിയിലെ ആന പാര്‍ക്ക് പദ്ധതിയെന്ന് റിപ്പോർട്ട്. ഇടുക്കി ചിന്നക്കനാലില്‍ സര്‍ക്കാര്‍ ആദ്യ ആന പാര്‍ക്ക് പദ്ധതി പ്രഖ്യാപിച്ചത് കാട്ടാന ശല്യത്തിന് പരിഹാരം കാണാനായാണ്. എന്നാൽ ...

വാഗമണ്‍ നിശാ പാര്‍ട്ടിയില്‍ ലക്ഷ്യമിട്ടത് വന്‍ ലഹരി മരുന്ന് വില്‍പന

ഇടുക്കി വാഗമണ്‍ നിശാ പാര്‍ട്ടിയില്‍ ലക്ഷ്യമിട്ടത് വന്‍ ലഹരി മരുന്ന് വില്‍പനയെന്ന് കണ്ടെത്തി. ലഹരി മരുന്ന് പാര്‍ട്ടിക്കായി എത്തിച്ചത് അജു എന്ന അജ്മല്‍ ആണ്. പാര്‍ട്ടി നടക്കുന്നതിന് ...

ഇടുക്കി ചിറ്റാമ്പാറയിലെ തോട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു

ഇതര സംസ്ഥാന തൊഴിലാളി ഇടുക്കി ചിറ്റാമ്പാറയിലെ തോട്ടത്തില്‍ വെടിയേറ്റ് മരിച്ചു. സംഭവം ഇന്നലെ രാത്രിയോടെയാണ്. മരിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. വെടി വച്ചത് തോട്ടം ഉടമ തന്നെയാണ്. ഏലക്ക ...

ഇടുക്കിയില്‍ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കി

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കി. സൂചനാ പണിമുടക്ക് ഒരു മണി വരെയായിരുന്നു. ജനുവരി 10 മുതല്‍, ശമ്പളം ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ...

5 ജില്ലകൾ നാളെ വിധിയെഴുതും; തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

സംസ്ഥാനത്തു തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ അഞ്ച് ജില്ലകളില്‍. ഇന്നു നിശബ്ദ പ്രചാരണത്തിന്റെ ദിനം. പോളിങ്ങ് സാമഗ്രികളുടെ വിതരണം രാവിലെ മുതല്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, ...

തുലാവർഷം ശക്തമാകാൻ സാധ്യത, അടുത്ത അഞ്ച് ദിവസം ജാഗ്രത

സംസ്ഥാനത്ത് തുലാവർഷ മഴ ശക്തമാകാൻ സാധ്യതയെന്ന് അറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ജാഗ്രത വേണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മാത്രമല്ല, മിക്കയിടങ്ങളിലും ഇടി ...

കഞ്ചാവ് കച്ചവടം നടത്തിവന്ന ദമ്പതിമാരെ പിടികൂടി

ഇടുക്കി: ഇടുക്കി രാജാക്കാട് കുത്തുങ്കലിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന ദമ്പതിമാരെ പിടികൂടിയതായി റിപ്പോർട്ട്. വിൽപനയ്ക്കായ് കടയിൽ സൂക്ഷിച്ചിരുന്ന 24 പൊതി കഞ്ചാവും എക്സൈസ് സംഘം കണ്ടെത്തുകയുണ്ടായി. ദമ്പതികൾ ...

കൊവിഡ് ബാധിച്ച അതിഥി തൊഴിലാളികള്‍ മുങ്ങി, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഇടുക്കി: കവുന്തിയില്‍ നിന്ന് കോവിഡ് പോസ്റ്റിവായ രണ്ട് അതിഥി തൊഴിലാളികള്‍ മുങ്ങിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത് ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്. ...

കുഞ്ഞിന്റെ പിതാവ് മറ്റൊരാളെന്ന് ഭാര്യ; കുഞ്ഞിനെ ഉപേക്ഷിച്ചാൽ ഒന്നിച്ച് ജീവിക്കാമെന്ന് ഭർത്താവ്, അനാഥാലയം തിരഞ്ഞുള്ള യാത്രയിൽ വണ്ടിയിൽ വെച്ച് പ്രസവം, പോകുംവഴി കത്രിക വാങ്ങി പൊക്കിൾക്കൊടി മുറിച്ചു; അനാഥാലയത്തിനു മുന്നിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഇടുക്കി: നവജാത ശിശുവിനെ അനാഥാലയത്തിനു മുന്നിൽ ഉപേക്ഷിച്ചു ദമ്പതികൾ കടന്നു കളഞ്ഞ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ച കേസിലാണ് കോട്ടയം ...

ഇടുക്കിയിൽ നവജാത ശിശുവിനെ അനാഥാലയ മുറ്റത്ത് ഉപേക്ഷിച്ച സംഭവം; സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങിയ ദമ്പതികൾ അറസ്റ്റിൽ

ഇടുക്കി: അനാഥാലയ മുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടയം അയര്‍ക്കുന്നം സ്വദേശികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ സിബിഐയെ ...

ഇടുക്കിയിൽ 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

ഇടുക്കി നരിയമ്പാറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. അറസ്റ്റിലായത് നരിയമ്പാറ സ്വദേശി മനു മനോജ് ആണ്. സംഭവത്തിന് ശേഷം ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന മനുവിനെ സംഘടനയിൽ നിന്ന് ...

ഇടുക്കിയില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

കട്ടപ്പന നരിയംപാറയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പതിനാറുവയസുകാരി വീട്ടില്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയത് വെള്ളിയാഴ്ച രാവിലെയാണ്. 40 ശതമാനത്തോളം ദേഹത്ത് ...

ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ

ഇടുക്കി: ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ...

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കൂടാതെ ...

ഇടുക്കിയിൽ സാനിറ്റൈസറിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ച എഴുപത്തിരണ്ടുകാരൻ മരിച്ചു; സുഹൃത്തിന്റെ കാഴ്ച നഷ്ടമായി, സ്പിരിറ്റ് വാങ്ങിയത് ആമസോൺ വഴി

ഇടുക്കി: ഇടുക്കിയിൽ സാനിറ്റൈസറിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ചയാൾ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് മരിച്ചത്. 72വയസായിരുന്നു. ഇയാള്‍ ഹോം സ്റ്റേ ഉടമയാണ്. ചിത്തിരപുരത്തെ ഹോംസ്റ്റേയില്‍ തങ്കപ്പനേയും ...

ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു; അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു. അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വൈദ്യുതി ഉല്‍പാദനം കൂട്ടിയിട്ടുണ്ട്. അതേസമയം അവസാന ...

അടിമാലിയിൽ ആയുർവേദ ആശുപത്രിയിൽ യുവതിയെ കയറിപ്പിടിച്ച വൈദികൻ അറസ്റ്റിൽ

ഇടുക്കി: അടിമാലിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടൻ ആണ് അറസ്റ്റിലായത്. ഡോക്ടറുടെ മാസ്ക് വലിച്ചൂരി നവജാത ...

Page 3 of 5 1 2 3 4 5

Latest News