ഇടുക്കി നരിയമ്പാറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. അറസ്റ്റിലായത് നരിയമ്പാറ സ്വദേശി മനു മനോജ് ആണ്. സംഭവത്തിന് ശേഷം ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന മനുവിനെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. പീഡനത്തിനിരയായത് നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയാണ്. പെൺകുട്ടി സംഭവത്തിന് പിന്നാലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.പെൺകുട്ടിക്ക് 65 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടുക്കിയില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക