സംസ്ഥാനത്ത് തുലാവർഷ മഴ ശക്തമാകാൻ സാധ്യതയെന്ന് അറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ജാഗ്രത വേണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മാത്രമല്ല, മിക്കയിടങ്ങളിലും ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുടെന്നാണ് നിർദേശം.
മഹാരാഷ്ട്രയിലെ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ പ്രവേശനം
അതേസമയം, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതാണ് അറിയിപ്പുണ്ട്. തുടർന്ന് ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
‘പപ്പ’യുമായി ഉണ്ണിമുകുന്ദൻ എത്തുന്നു, മോഷൻ ടീസർ പുറത്തുവിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക