കൃഷി

ഗ്രോബാഗിലെ ഒച്ചുശല്യത്തിന് പ്രതിവിധി

ഗ്രോബാഗിലെ ഒച്ചുശല്യത്തിന് പ്രതിവിധി

ശക്തമായ മഴ ലഭിച്ചു തുടങ്ങിയതോടെ കൃഷിയിടത്തില്‍ ഒച്ചുകളുടെ ശല്യവും തുടങ്ങിയിട്ടുണ്ടാകും. മഴക്കാലം തുടങ്ങുന്നതോടെ ഒച്ചുകള്‍ വലിയ ശല്യമായി മാറും. ഗ്രോബാഗുകളില്‍ ഒച്ചുകള്‍ കൂട്ടത്തോടെയെത്തി താമസമാക്കുന്നത് കൃഷി നശിക്കാന്‍ ...

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കാന്‍ പദ്ധതി; നിര്‍മല സീതാരാമന്‍

പാവപ്പെട്ടവരെയും കുടിയേറ്റ തൊഴിലാളികളെയും കൃഷിക്കാരെയും ചെറുകിട വ്യവസായികളെയും വഴിയോര കച്ചവടക്കാരെയും സഹായിക്കുന്നതിന് ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

പാവപ്പെട്ടവരെയും കുടിയേറ്റ തൊഴിലാളികളെയും കൃഷിക്കാരെയും ചെറുകിട വ്യവസായികളെയും വഴിയോര കച്ചവടക്കാരെയും സഹായിക്കുന്നതിന് ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 2.5 കോടി ...

നെടുങ്കണ്ടം കസ്റ്റഡി മരണത്തെക്കുറിച്ച് ആഞ്ഞടിച്ച് എം എം മണി; ‘ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും, ഇരുട്ടിയവനും കൊന്നവനും ഒക്കെ ഉത്തരം പറയണം’

തരിശു ഭൂമി കൃഷിക്കുപയുക്തമാക്കും : മന്ത്രി എംഎം മണി

ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍- സര്‍ക്കാരിതര തരിശു ഭൂമി കണ്ടെത്തി കൃഷിക്കുപയുക്തമാക്കുമെന്ന് മന്ത്രി എംഎം മണി. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശ ...

മത്തൻ കൃഷിയും പരിചരണവും കൂടുതൽ  അറിയാം

മത്തൻ കൃഷിയും പരിചരണവും കൂടുതൽ അറിയാം

പംകിൻ എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന മത്തൻ ബൃംഹിത ഫലം എന്നാണ് സംസ്കൃതത്തിൽ അറിയപ്പെടുന്നത് , കുക്കുർ ബിറ്റേസി സസ്യ കുലത്തിൽ പെട്ടതാണ് മത്തങ്ങ . മെക്സിക്കായാണ് ജന്മദേശം ...

മട്ടുപ്പാവില്‍ ഗ്രോബാഗിലും ചീരച്ചേമ്പ് നട്ടുവളര്‍ത്താം

മട്ടുപ്പാവില്‍ ഗ്രോബാഗിലും ചീരച്ചേമ്പ് നട്ടുവളര്‍ത്താം

നമ്മുടെ നാട്ടില്‍ മെയ്-ജൂണ്‍ മാസങ്ങളിലാണ് ചേമ്പ് കൃഷി ചെയ്യുന്നത്. നനവുണ്ടെങ്കില്‍ എപ്പോഴും കൃഷി ചെയ്യാവുന്നതാണ്. ചേമ്പിന്റെ കിഴങ്ങും തണ്ടും ഇലയും ഭക്ഷ്യയോഗ്യമാണ്. ചൊറിച്ചില്‍ ഇല്ലാത്ത ചീരച്ചേമ്പും എളുപ്പത്തില്‍ ...

ഇനി വീട്ടിൽ  വെണ്ട കൃഷി ചെയ്ത് നോക്കിയാലോ , വളരെ എളുപ്പമുള്ള കൃഷിരീതി അറിയാം

ഇനി വീട്ടിൽ വെണ്ട കൃഷി ചെയ്ത് നോക്കിയാലോ , വളരെ എളുപ്പമുള്ള കൃഷിരീതി അറിയാം

മാൽവേസി സസ്യകുടുംബത്തിൽ ഉള്ളതും ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കൃഷിചെയ്യുന്നതും, പച്ചക്കറി വിഭാഗത്തിൽ ഉൾപ്പെടുന്ന കായ് ഉണ്ടാകുന്നതുമായ ഒരു സസ്യമാണ് വെണ്ട. ഈ സസ്യത്തിൽ ഉണ്ടാകുന്ന വെണ്ടക്കയിൽ ദഹനത്തിന് ...

വെള്ളരിയെ കുറിച്ചും അവയുടെ കൃഷിരീതിയും അറിയാം

വെള്ളരിയെ കുറിച്ചും അവയുടെ കൃഷിരീതിയും അറിയാം

കുക്കുർബിറ്റേസി കുടുംബത്തിൽപ്പെടുന്നതും നിലത്ത് പടർന്നു വളരുന്നതുമായ ഒരു സസ്യമാണ് വെള്ളരി.  വിറ്റാമിൻ എ, മഗ്നീഷ്യം, പൊട്ടാസ്യം,ഫോസ്ഫറസ്,മാംഗനീസ് എന്നിവയിൽ സമ്പുഷ്ടമായ വെള്ളരിക്കയിൽ വളരെ കുറഞ്ഞ അളവിലെ കൊഴുപ്പ് അടങ്ങിയിട്ടുള്ളു ...

നീരൂറ്റി കുടിക്കുന്ന വെള്ളീച്ചയെ എങ്ങനെ തുരത്താം

നീരൂറ്റി കുടിക്കുന്ന വെള്ളീച്ചയെ എങ്ങനെ തുരത്താം

ഇലകളുടെ അടിഭാഗത് കാണുന്ന ഈ വെള്ളക്കാരൻ ചില്ലറക്കാരനല്ല . മുളക് , തക്കാളി എന്നിവയിലാണ് വെള്ളീച്ച ശല്യം നമ്മൾ കൂടുതലായി അനുഭവിക്കുക . ഇവനെ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ കൃഷി ...

ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിലെ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും മഞ്ഞക്കെണിയിൽ സംരക്ഷിക്കാം

ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിലെ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും മഞ്ഞക്കെണിയിൽ സംരക്ഷിക്കാം

മഞ്ഞക്കെണി ഒരുക്കാം! വളരെ സൂക്ഷ്മശരീരികളും എന്നാൽ ഉപദ്രവകാരികളുമായ കീടങ്ങളെ കൃഷിയിടത്തിൽത്തന്നെ കുടുക്കാനുള്ള എളുപ്പമാർഗമാണ് മഞ്ഞക്കെണി അഥവാ യെല്ലോ സ്റ്റിക്കി ട്രാപ്പ്. മഞ്ഞ നിറമുള്ള കാർഡിൽ ഗ്രീസോ ആവണക്കെണ്ണയോ ...

പച്ചക്കറി കൃഷി ആടുകള്‍ തിന്നുനശിപ്പിക്കുന്നത് പരാതി പറയാന്‍ പോയ വീട്ടമ്മയ്‌ക്കും തടയാന്‍ ചെന്ന യുവതിക്കും കുഞ്ഞിനും മര്‍ദനം

പച്ചക്കറി കൃഷി ആടുകള്‍ തിന്നുനശിപ്പിക്കുന്നത് പരാതി പറയാന്‍ പോയ വീട്ടമ്മയ്‌ക്കും തടയാന്‍ ചെന്ന യുവതിക്കും കുഞ്ഞിനും മര്‍ദനം

കാഞ്ഞങ്ങാട് : പച്ചക്കറി കൃഷി ആടുകള്‍ തിന്നുനശിപ്പിക്കുന്നത് പരാതി പറയാന്‍ പോയ വീട്ടമ്മയെയും തടയാന്‍ ചെന്ന യുവതിയെയും കുഞ്ഞിനെയും മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ആവിക്കരയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ...

ച​ന്ദ്ര​നി​ലും ചൊ​വ്വ​യി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്ന് ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍

ച​ന്ദ്ര​നി​ലും ചൊ​വ്വ​യി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്ന് ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍

ഭാ​വി​യി​ല്‍ ചൊ​വ്വ​യി​ലും ച​ന്ദ്ര​നി​ലും കൃ​ഷി​ചെ​യ്യാ​മെ​ന്നു ഒ​രു​കൂ​ട്ടം ശാ​സ്​​ത്ര​ജ്​​ഞ​ര്‍. ചൊ​വ്വ​യി​ലെ​യും ച​ന്ദ്ര​നി​ലെ​യും മ​ണ്ണ്​ കൃ​ത്രി​മ​മാ​യി നി​ര്‍​മി​ച്ച്‌​ അ​തി​ല്‍ കൃ​ഷി വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ​വ​ര്‍. നാ​സ​യാ​ണ്​ ച​ന്ദ്ര​നി​ലെ​യും ചൊ​വ്വ​യി​ലെ​യും ഉ​പ​രി​ത​ല​ത്തി​​ലെ മ​ണ്ണി​​െന്‍റ മാ​തൃ​ക ...

Page 2 of 2 1 2

Latest News