കൊറോണ

ഇനിമുതൽ ഞായറാഴ്ച ലോക്ക്ഡൗണ്‍ ഇല്ല; എന്നാൽ ഈ നിയന്ത്രണങ്ങള്‍ തുടരും

കോഴിക്കോട്: കൊറോണ സമ്ബര്‍ക്കവ്യാപനം ഒഴിവാക്കാന്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ സാംബശിവ റാവു ആണ് ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ പുതിയ ക്ലസ്റ്ററുകള്‍ രൂപീകരണത്തില്‍ ...

ഭക്ഷണ കാര്യത്തിൽ പേടിവേണ്ട! ശീതീകരിച്ച ഭക്ഷണത്തില്‍ നിന്ന് കൊറോണ പടരില്ല’:‌ ലോകാരോഗ്യ സംഘടന

ശീതീകരിച്ച ഭക്ഷണത്തില്‍ നിന്ന് കൊറോണ വരുമെന്ന വാര്‍ത്ത തെറ്റാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം ചൈനയിലെ രണ്ട് നഗരങ്ങളിലെ ഇറക്കുമതി ചെയ്ത ഭക്ഷണത്തില്‍ കൊറോണ വൈറസ് സാന്നിദ്ധ്യമുള്ളതായി ...

കോഴിയിറച്ചിയില്‍ കൊറോണ…! ബ്രസീലില്‍ നിന്നെത്തിയ കോഴിയിറച്ചിയില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ചൈന

ബ്രസീലിൽ നിന്നിറക്കിയ കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യമെന്ന് ചൈന. ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ചൈനയുടെ വാദം. ഇതിന്റെ പശ്ചാത്തലത്തില്‍ ഇറക്കുമതി ...

കൊറോണയെ തുരത്താൻ ‘പപ്പടം’ കഴിക്കാനാവശ്യപ്പെട്ട കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്‍വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു

ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഭാഭിജി പപ്പടം കഴിച്ചാൽ മതിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‍വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രിയെ ...

അതിജീവനം: കൊറോണ വൈറസിനെ തുന്നിത്തോല്‍പ്പിക്കുകയാണ് ഈ സ്ത്രീകള്‍

തളര്‍ച്ചയുടെ നൂലിഴകള്‍ തുന്നിക്കൂട്ടിയ അതിജീവന യാത്രയാണ് കോവിഡ് കാലത്ത് ഈ സ്ത്രീകളുടെ ജീവിതം. തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നിന്ന് കാലത്തിനനുസരിച്ച മാറ്റത്തിലൂടെ അവര്‍ ജീവിതം തിരിച്ചു പിടിച്ചു. ...

സോഷ്യൽ മീഡിയ എന്ന ക്രൂരതയുടെ മറുമുഖം, ഡോക്ടര്‍ ഐഷ മരിച്ചിട്ടില്ല

ഡല്‍ഹി: കൊറോണ വൈറസ് പടരുന്നതിലും വേഗത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇപ്പോള്‍ 'കണ്ണീരോര്‍മ്മയായി, ഡോക്ടര്‍ ഐഷയ്ക്ക് പ്രണാമം' എന്ന് കുറിച്ച വരികള്‍ ഇപ്പോള്‍ സോഷ്യല്‍ മീിയയില്‍ വൈറലാണ്. ...

കോവിഡ് ഭേദമായവരുടെ ഹൃദയപ്രവര്‍ത്തനത്തില്‍ വ്യത്യാസം; കൊറോണ വൈറസ് ശ്വാസ കോശത്തെ മാത്രമല്ല ഹൃദയത്തെയും ബാധിക്കുമെന്ന് പഠനങ്ങൾ

കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും ഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനം. ഇതു കൂടാതെ വൃക്കകള്‍,മസ്തിഷ്‌കം തുടങ്ങിയ മറ്റ് അവയവങ്ങളെയും വൈറസ് ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ...

നിലവിളി കേട്ടിട്ടും കൊറോണ ഭയന്ന് ആരും അടുത്തേക്ക് വന്നില്ല; ആ രാത്രി രക്ഷക്കെത്തിയത് ബ്രാഞ്ച് സെക്രട്ടറി, അറിയണം, ക്വാറന്റീനിലിരിക്കെ പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിച്ച ജിനിലിനെ

‘ഓടി വായോ... കുഞ്ഞിനെ പാമ്പു കടിച്ചേ...’ ജൂലൈ 21ന് ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു കാസർകോട് പാണത്തൂർ വട്ടക്കയത്ത് നിസ്സഹായതയുടെ ആ കരച്ചിൽ നിറഞ്ഞത്. കരച്ചിൽ എല്ലാവരെയും ഞെട്ടിച്ചെങ്കിലും ...

കൊറോണക്കാലമല്ലേ, പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ

ഒന്ന്- ഈ ചേരുവകൾ ഉപയോഗിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.(ഉദാഹരണം...മഞ്ഞൾ, വെളുത്തുള്ളി, ഇഞ്ചി, വെളിച്ചെണ്ണ പോലുള്ളവ...) “ലളിതവും സമീകൃതവുമായ ഭക്ഷണം ശരിയായ ഗുണനിലവാരത്തിലുള്ള ചേരുവകളും വിവിധതരം സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് ...

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ ...

ഇത് അതിജീവനത്തിന്റെ രംഗം; ഒരു വൈറസിനും തകർക്കാൻ കഴിയില്ല ഈ നാടിൻറെ സ്നേഹത്തെ, കോവിഡ് ഭേദമായി വന്ന സഹോദരിയെ നൃത്തം ചെയ്ത് സ്വീകരിച്ച് അനുജത്തി, വീഡിയോ കാണാം

ന്യൂ‍ഡൽഹി : കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന സഹോദരിയുടെ തിരിച്ചുവരവ് ആഘോഷമാക്കി അനുജത്തി. കോവിഡ് ചികിൽസയ്ക്കുശേഷം മടങ്ങിയെത്തിയ സഹോദരിയെ നൃത്തം ചെയ്തു സ്വീകരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ...

ഇതിനിടയിൽ ഒരു മറുപടി കിട്ടി: ‘‘ഒരു പ്രശ്‌നവുമില്ല. നീ ധൈര്യമായി വണ്ടി കൊണ്ടുപോകൂ’’– അതു ജയറാമേട്ടൻ ആയിരുന്നു. ഒരു സഹോദരന്റെ കരുതൽ ആ വാക്കുകളിൽ ഞാനറിഞ്ഞു; കൊറോണ നമ്മൾ ഉദ്ദേശിച്ച ആളല്ല എന്നുപറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിച്ചു; ജുബിൽ രാജൻ പി.ദേവ് എഴുതുന്നു

കൊറോണക്കാലത്ത് യാത്രപോയ കഥ പറയുകയാണ്, അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകൻ ജുബിൽ. ഗർഭിണിയായ ഭാര്യയെ ഗുജറാത്തിൽനിന്നു കൂട്ടിക്കൊണ്ടുവരാനായിരുന്നു ലോക്ഡൗൺ കാലത്തെ ആ കാരവൻ യാത്ര. ലോക്ഡൗൺ ...

സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കം 364

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. ...

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ‌ ക്ഷേത്രങ്ങളില്‍ നിയന്ത്രണം: രാമായണമാസത്തിലെ നാലമ്പല ദര്‍ശനം അനിശ്ചിതത്വത്തില്‍

കൊറോണ പ്രതിരോധവുമായി സഹകരിച്ച്‌ ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ നാലമ്പല ദര്‍ശനം അനിശ്ചിതത്വത്തില്‍. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, പായമ്മല്‍ ...

സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു; ഇന്ന് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 432 സമ്പർക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 96 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.  76 ...

സാനിറ്റൈസറിന് 18 ശതമാനം ജി.എസ്.ടി; കൊറോണക്കാലത്തെ സര്‍ക്കാര്‍ കൊള്ളയെന്ന് വിമര്‍ശനം

ന്യൂദല്‍ഹി: കൊറോണ മുഖ്യ പ്രതിരോധങ്ങളിലൊന്നായ ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് 18 ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തി ഉത്തരവ് പുറത്ത് വന്നു. ആല്‍ക്കഹോള്‍-ബേസ്ഡ് സാനിറ്റൈസറുകളെ 18 ശതമാനം ജി.എസ്.ടി പരിധിയിലുള്‍പ്പെടുത്തിയതായി ...

സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 162 പേർക്ക് രോഗ മുക്തി, രണ്ട് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449  പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 162 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം ...

സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 143 പേർക്ക് രോഗമുക്തി , രണ്ട് മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേർക്ക് രോഗമുക്തി. രണ്ട് മരണം  .മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്ത സമ്മേളനത്തിൽ ഈ കാര്യങ്ങൾ ...

സംസ്ഥാനത്ത് സ്ഥിതി അതിരൂക്ഷം; ഇന്ന് 416 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്ഥിതി അതിരൂക്ഷം.  ഇന്ന് 416 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 112 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ...

കൊറോണ കാലത്തെ പ്രവാസത്തിന്റെ നോവും നീറ്റലുമായി “ഉൾപ്രവാസം” വരുന്നു

പയ്യന്നൂർ : കൊറോണക്കാലത്ത് തന്റെ പ്രിയപ്പെട്ടവരെ കാണാൻ കൊതിയോടെ കാത്തിരിക്കുന്ന പ്രവാസിയായ ഒരച്ഛന്റെ സ്നേഹവും നോവും ഇതിവൃത്തമാകുന്ന സംഗീത ആൽബം ഉൾപ്രവാസം ഇന്ന് പുറത്തിറങ്ങും . യുവ ...

സംസ്ഥാനത്ത് ഞെട്ടിക്കുന്ന പ്രതിദിന കണക്ക്; ഇന്ന് 301 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഞെട്ടിക്കുന്ന പ്രതിദിന കണക്ക്.  സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള ...

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക് ഇന്ന്; 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 111 പേർക്ക് രോഗ മുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച 272 പേർക്ക് കോവിഡ‍് സ്ഥിരീകരിച്ചു. 111 പേർ രോഗമുക്തി നേടി. ചൊവ്വാഴ്ച രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനത്തുനിന്ന് ...

ആമസോണിൽ ഗോത്ര വർഗക്കാർ ആര് പേരെ തട്ടിക്കൊണ്ടു പോയി; കൊറോണ ബാധിച്ച് മരിച്ച ഗോത്ര തലവന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യം

ആമസോണ്‍: കൊറോണ വൈറസ് ബാധ മൂലം മരിച്ച നേതാവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യമുന്നയിച്ച്‌ ആമസോണിലെ ​ഗോത്രവര്‍ക്കാര്‍ തട്ടിക്കൊണ്ടുപോയ ആറ് പേരെ വിട്ടയച്ചതായി സര്‍ക്കാര്‍ അറിയിച്ചു. രണ്ട് പൊലീസ് ...

സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 126 പേർക്ക് രോഗമുക്തി 

ഇന്ന് 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 ...

കൊച്ചിയും തിരുവനന്തപുരവും അതീവ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: കൊറോണ വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലടക്കം സ്ഥിതി ഗുരുതരമായി തുടരുന്നു. സമ്ബര്‍ക്ക വ്യാപനവും രോഗത്തിന്റെ ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങള്‍ ...

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 240 പേർക്ക്; 209 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള ...

സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 201 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 211  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ...

സംസ്ഥാനത്ത് ഇന്ന് 160 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 202 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ ...

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 131 പേർക്ക് രോഗ മുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മലപ്പുറം 34, കണ്ണൂര്‍ 27, ...

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; കഴിഞ്ഞ ദിവസം മരിച്ച ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം നെട്ടയത്ത് കഴിഞ്ഞ ദിവസം മരിച്ച ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി 76 കാരനായ തങ്കപ്പനാണ് മരിച്ചത്. ശനിയാഴ്ച മുംബൈയില്‍ നിന്നെത്തിയ ആള്‍ ...

Page 4 of 12 1 3 4 5 12

Latest News