പിണറായി വിജയൻ

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

മാവോയിസ്റ്റുകള്‍ക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാവോയിസ്റ്റുകളെ പരിശുദ്ധരാക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ...

വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ; വിശദീകരണം തേടി മുഖ്യമന്ത്രി

മാവോയിസ്റ്റ് ഭീഷണി; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. മന്ത്രിമാരായ കെ ടി ജലീലിന്റേയും എ കെ ബാലന്റേയും സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത മേഖലയിൽ ...

പി എസ് സിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പിന്തിരിപ്പൻ വഴിയിലേക്ക് പോയവർ നവോത്ഥാന സമിതിയിലേക്ക് മടങ്ങി വരണം; പിണറായി

നവോത്ഥാന ചരിത്രത്തിൽ പണ്ട് പങ്കുവഹിച്ച ശേഷം പിന്തിരിപ്പൻ വഴിയിലേക്ക് പോയവർ നവോത്ഥാന സമിതിയിലേക്ക് മടങ്ങി വരണമെന്ന് പിണറായി വിജയൻ. കാലാനുസൃതമായി നവീകരിക്കാൻ തയ്യാറാവാത്ത സംഘടനകൾ വരും കാലങ്ങളിൽ ...

മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ;  പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും

മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ; പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും

വാളയാർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ പ്രതീക്ഷയുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ. കേസിൽ അദ്ദേഹം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അമ്മ പറഞ്ഞു. മാധ്യമ വാർത്തകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ഉണ്ടാകും. മക്കൾക്ക് ...

വാളയാർ പീഡന കേസ്; സർക്കാർ അപ്പീൽ പോകും

വാളയാർ പീഡന കേസ്; സർക്കാർ അപ്പീൽ പോകും

വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിച്ച കേസിൽ സര്‍ക്കാര്‍ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്‌തമാക്കി. വാളയാര്‍ കേസ്‌ അട്ടിമറിച്ചെന്ന പ്രതിപക്ഷ ആരോപണം അടിസ്‌ഥാന രഹിതമാണെന്നും ...

എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ കർശ്ശന നിർദ്ദേശം

എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ കർശ്ശന നിർദ്ദേശം

എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. അടിയന്തിര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി കളക്ടറോഡ് ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച് നാളെ റിപ്പോർട്ട് നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ...

മുഖ്യ മന്ത്രി പിണറായി വിജയൻ; മദ്യപാനം; ‘വേണ്ടാന്ന് പറയാൻ കഴിഞ്ഞാലേ…നമുക്ക് അത് ഒഴിവാക്കാൻ പറ്റൂ… അത് എനിക്കന്ന് കഴിഞ്ഞു’

ഹിന്ദി ഐക്യം കൊണ്ടുവരുമെന്നത് ശുദ്ധ ഭോഷ്‌ക്; അമിത് ഷായ്‌ക്കെതിരെ പിണറായി

അമിത് ഷായുടെ ഒരു രാജ്യം, ഒരു ഭാഷ വാദത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷയുടെ പേരിൽ സംഘപരിവാർ പുതിയ സംഘർഷ വേദി തുറക്കുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ ...

ഇന്ദ്രൻസ് മലയാള സിനിമയുടെ അഭിമാനം; പിണറായി വിജയൻ

ഇന്ദ്രൻസ് മലയാള സിനിമയുടെ അഭിമാനം; പിണറായി വിജയൻ

തിരുവനന്തപുരം: നടൻ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.   മലയാള സിനിമയുടെ അഭിമാനമാണ് ഇന്ദ്രന്‍സ്സെന്നും  മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വെയില്‍ മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിന് സൗത്ത് ...

പ്രളയ രക്ഷാപ്രവർത്തനത്തിലൂടെ കേരളം തെളിയിച്ചത് അസാധ്യമായി ഒന്നുമില്ലെന്ന് ; മുഖ്യമന്ത്രി

പ്രളയ രക്ഷാപ്രവർത്തനത്തിലൂടെ കേരളം തെളിയിച്ചത് അസാധ്യമായി ഒന്നുമില്ലെന്ന് ; മുഖ്യമന്ത്രി

തിരുവനന്തപുരം:അസാധ്യമായി ഒന്നുമില്ലെന്ന് നമ്മെത്തന്നെ ആവർത്തിച്ച് ബോധ്യപ്പെടുത്താൻ പ്രളയം കാരണമായെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വാതന്ത്ര്യദിനം ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

കഴിയുന്നതെല്ലാം സർക്കാർ ചെയ്യും;കവളപ്പാറയിലെ ദുരന്തബാധിതരെ സന്ദർശിച്ച് മുഖ്യമന്ത്രി

മലപ്പുറം: ഉരുള്‍പ്പൊട്ടലില്‍ സർവ്വതും നഷ്ട്ടപ്പെട്ട മലപ്പുറം കവളപ്പാറയിലെ ദുരന്തബാധിതരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കേൾക്കുമ്പോൾ ഞെട്ടലുണ്ടാകുന്ന കാര്യങ്ങളാണ് കവളപ്പാറയില്‍ സംഭവിച്ചതെന്നും ഇനിയെന്ത് ചെയ്യണമെന്നാണ് നമ്മള്‍ കൂട്ടായി ...

ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും; ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും: പിണറായി വിജയന്‍

ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും; ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും: പിണറായി വിജയന്‍

കേരളത്തില്‍ 45 മീറ്ററില്‍ ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി ...

മുഖ്യ മന്ത്രി പിണറായി വിജയൻ; മദ്യപാനം; ‘വേണ്ടാന്ന് പറയാൻ കഴിഞ്ഞാലേ…നമുക്ക് അത് ഒഴിവാക്കാൻ പറ്റൂ… അത് എനിക്കന്ന് കഴിഞ്ഞു’

പൊലീസ് സേനയിലെ തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പൊലീസ് സേനയിലെ തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ...

സിഒടി നസീറിനെതിരായ ആക്രമണം: ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി,രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്

സിഒടി നസീറിനെതിരായ ആക്രമണം: ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി,രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്

തിരുവനന്തപുരം: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് വിശദീകരിച്ച് പിണറായി വിജയൻ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. കേസിൽ ...

മുഖ്യ മന്ത്രി പിണറായി വിജയൻ; മദ്യപാനം; ‘വേണ്ടാന്ന് പറയാൻ കഴിഞ്ഞാലേ…നമുക്ക് അത് ഒഴിവാക്കാൻ പറ്റൂ… അത് എനിക്കന്ന് കഴിഞ്ഞു’

മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്‍.മഹേഷ് പൈ ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വിദേശ ...

കേരളത്തെ പുതുക്കി പണിയാൻ സഹായമഭ്യർത്ഥിച്ച് പിണറായി ജനങ്ങളിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ മെയ്ദിനാശംസ നേർന്നു

കേരളത്തിലെ തൊഴിലെടുക്കുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ മെയ്ദിനാശംസ നേർന്നു. തങ്ങളുടെ ജീവനോപാധി സംരക്ഷിക്കാനും നവലിബറൽ നയങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാനും തൊഴിലാളികളും കർഷകരും നടത്തുന്ന പോരാട്ടത്തോട് ...

നെടുമങ്ങാട് നഗരത്തിൽ ഗതാഗത നിയന്ത്രണം

നെടുമങ്ങാട് നഗരത്തിൽ ഗതാഗത നിയന്ത്രണം

നെടുമങ്ങാട്: ഇന്ന് നെടുമങ്ങാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ ഒൻപത്‌ മണി മുതൽ രാത്രി ഏഴു മണിവരെയാണ് ഗതാഗത നിയന്ത്രണം. നെടുമങ്ങാട് പുതുതായി അനുവദിച്ച റവന്യു ...

Page 6 of 6 1 5 6

Latest News