അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല; സമിതിക്കെതിരായ ആരോപണങ്ങൾ കോടതി തള്ളി

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല; സമിതിക്കെതിരായ ആരോപണങ്ങൾ കോടതി തള്ളി

അദാനി ഗ്രൂപ്പിന് ആശ്വസിക്കാം. ഹിൻഡൻബർഗ് റിപ്പോർട്ട് അന്വേഷിച്ച വിദഗ്ധസമിതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന ആരോപണങ്ങൾ സുപ്രീംകോടതി തള്ളി. നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ...

രാജ്യം ഏറെ ഉറ്റുനോക്കുന്ന 5ജി സ്പെക്ട്രം ലേലം ഇന്നു മുതൽ

ന്യൂഡൽഹി: രാജ്യം ഏറെ ഉറ്റുനോക്കുന്ന 5ജി സ്പെക്ട്രം ലേലം ഇന്നു മുതൽ. ഇന്ത്യ ഇതുവരെ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ സ്പെക്ട്രം ലേലമാണിത്. ലേലത്തിലൂടെ കമ്പനികൾക്ക് ലഭിക്കുന്ന ...

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ  ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്. ചീഫ് എയർപോർട്ട് ഓഫീസർ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ പൊലീസാണ് കേസെടുത്തത്. എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിലാണ് ...

സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് ശശി തരൂർ

തിരുവനന്തപുരം: അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെ വീണ്ടും പിന്തുണച്ച് ശശി തരൂർ എംപി. തിരുവനന്തപുരം നഗരത്തിൻ്റെ വികസനത്തിന് അദാനിവരുമ്പോൾ അത് നല്ലതാണെന്ന് തരൂർ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ...

നാല് വിമാനത്താവളങ്ങളുടെ ഓഹരി ഉ‌ടമസ്ഥാവകാശം കൂടി സ്വകാര്യ മേഖലയ്‌ക്ക് വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ

നാല് വിമാനത്താവളങ്ങളുടെ ഓഹരി ഉ‌ടമസ്ഥാവകാശം കൂടി സ്വകാര്യ മേഖലയ്‌ക്ക് വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ

രാജ്യത്തെ നാല് വിമാനത്താവളങ്ങളുടെ അവശേഷിക്കുന്ന ഓഹരി ഉ‌ടമസ്ഥാവകാശം കൂടി സ്വകാര്യ മേഖലയ്ക്ക് വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യ തലസ്ഥാനത്തെ വിമാനത്താവളം അടക്കം ഇതിൽ ഉൾപ്പെടും. ദില്ലി, മുംബൈ, ബെംഗളൂരു, ...

തി​രു​വ​ന​ന്ത​പുരം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന്

തി​രു​വ​ന​ന്ത​പുരം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന്

ന്യൂ​ഡ​ല്‍​ഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അവകാശം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം. എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി​യും അ​ദാ​നി ഗ്രൂ​പ്പും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റി​ല്‍ ഒ​പ്പു വ​ച്ചു. ക​രാ​ര്‍ 50 ...

‘അദാനിക്ക് ലോണ്‍ അനുവദിക്കരുത്’;ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനത്തിനിടെ പ്രതിഷേധം

‘അദാനിക്ക് ലോണ്‍ അനുവദിക്കരുത്’;ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനത്തിനിടെ പ്രതിഷേധം

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനിടെ അദാനിക്കെതിരെ പ്രതിഷേധം. നോ1ബില്യണ്‍ ഡോളര്‍ അദാനി ലോണ്‍ എന്ന പ്ലക്കാര്‍ഡുമായിട്ടായിരുന്നു പ്രതിഷേധം. ഓസ്‌ട്രേലിയയിലെ ഖനി കമ്പനിക്ക് 5000 കോടി രൂപയുടെ ലോണ്‍ അനുവദിക്കാനുള്ള ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സ്വകാര്യവത്കരണം കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ വാദം ...

വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യം; അദാനി സുഹൃത്താണ്, അനാവശ്യമായി എന്റെ പേര് വലിച്ചിഴക്കരുത്: യൂസഫലി

വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യം; അദാനി സുഹൃത്താണ്, അനാവശ്യമായി എന്റെ പേര് വലിച്ചിഴക്കരുത്: യൂസഫലി

ദുബൈ: വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാല്‍ തിരുവനന്തപുരം വിമാനത്താവള വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ...

തിരുവനന്തപുരം  വിമാനത്താവളത്തില്‍ എത്തുന്ന എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല, മാറ്റുന്നത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം

വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര തീരുമാനം: കൈമാറ്റം കൂടുതൽ സങ്കീര്‍ണമാകും; നിയമപരമായി നേരിടാനൊരുങ്ങി കേരളാ സർക്കാർ

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനം അംഗീകരിക്കില്ല. തീരുമാനം തിരുത്താനുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ നോക്കും. ഇല്ലെങ്കില്‍ നിയമവഴികള്‍ തേടും. ...

തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ കാണാന്‍ കഴിയുന്നില്ല; പരാതിയുമായി പൈലറ്റുമാര്‍

സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കി കേന്ദ്രസര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ ...

രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിൽ സമയം നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ് 

രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിൽ സമയം നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ് 

മുംബൈ: രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിൽ സമയം നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ്. ലക്നൗ, മംഗളുരു, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിനാണ് സമയം നീട്ടി ചോദിച്ചിട്ടുള്ളത്. കൊവിഡ്‌ ...

Latest News