ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മത്സരത്തിനിടെ അദാനിക്കെതിരെ പ്രതിഷേധം. നോ1ബില്യണ്‍ ഡോളര്‍ അദാനി ലോണ്‍ എന്ന പ്ലക്കാര്‍ഡുമായിട്ടായിരുന്നു പ്രതിഷേധം. ഓസ്ട്രേലിയയിലെ ഖനി കമ്പനിക്ക് 5000 കോടി രൂപയുടെ ലോണ്‍ അനുവദിക്കാനുള്ള എസ്.ബി.ഐയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.
WATCH: Video of two #StopAdani supporters taking the grounds to protest @TheOfficialSBI's plans to give @AdaniOnline a $1bn (5000 crore) Indian taxpayer loan for Adani's Carmichael coal project #AUSvIND pic.twitter.com/NhY3vPN0HM
— Stop Adani (@stopadani) November 27, 2020
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മത്സരം തുടങ്ങി കുറച്ച് സമയത്തിനകം രണ്ട് പ്രതിഷേധക്കാര്‍ ഗ്രൗണ്ടിലിറങ്ങുകയായിരുന്നു.
‘നെടുമ്പാശേരിയില്‍ ജോലി കിട്ടാന്‍ പണം’; ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പേരില്‍ തൊഴില്‍ തട്ടിപ്പ്
അദാനി ഗ്രൂപ്പിന് വേണ്ടിയുള്ള കല്‍ക്കരി ഖനനം രാജ്യത്തെ മലിനമാക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഗ്രൗണ്ടിന് പുറത്തും പ്രതിഷേധമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക