അഭിമുഖത്തിൽ

ഭക്ഷണം വളരെ ഇഷ്ടമുള്ളയാളാണ് ഞാന്‍. ഭക്ഷണം കഴിക്കുന്നതിന് യാതൊരു നിയന്ത്രണവും വയ്‌ക്കാറില്ല, അതിന്റെ പേരില്‍ വരുന്ന ബോഡി ഷെയ്മിങ് കാര്യമാക്കാറുമില്ലെന്ന് സനുഷ

ഭക്ഷണം വളരെ ഇഷ്ടമുള്ളയാളാണ് ഞാന്‍. ഭക്ഷണം കഴിക്കുന്നതിന് യാതൊരു നിയന്ത്രണവും വയ്‌ക്കാറില്ല, അതിന്റെ പേരില്‍ വരുന്ന ബോഡി ഷെയ്മിങ് കാര്യമാക്കാറുമില്ലെന്ന് സനുഷ

ബാലതാരമായെത്തി ആരാധക ഹൃദയത്തിൽ ഇടം നേടിയ നടിയാണ് സനുഷ. കുറച്ചു കാലമായി മലയാള സിനിമയിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു സനുഷ. ‘മരതകം’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. പുതിയ സിനിമയെക്കുറിച്ചും ...

ഞാൻ എന്റെ മകനെ ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല, അവന് വേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല, എനിക്ക് വേണ്ടി പോലും ഞാൻ ആരോടും ചോദിച്ചിട്ടില്ല, ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തീയറ്ററിൽ പോയിരുന്ന് കണ്ടത്, അതും ഭാര്യ നിർബന്ധിച്ചിട്ടാണെന്ന് സുരേഷ്​ഗോപി

അച്ഛന്റെ പിന്നാലെ സിനിമയിലെത്തിയ യുവനടനാണ് ഗോകുൽ സുരേഷ്. മകൻ ഗോകുലിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകന്റെ സിനിമായാത്രയിൽ ഒരു തരിമ്പ് ...

സുരേഷ് ഗോപിയുടെ ലീഡ് നില പിന്നിലേക്ക്

കിറ്റെക്‌സ് വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി; താനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനത്തെങ്കിൽ പ്രശ്‌നം അതിവേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നു

നടനും എംപിയുമായ സുരേഷ് ഗോപി കിറ്റെക്‌സ് വിഷയത്തിൽ പ്രതികരണവുമായി രം​ഗത്ത്. താനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനത്തെങ്കിൽ പ്രശ്‌നം അതിവേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. ...

ലളിതമായി പാചകം ചെയ്ത ഇന്ത്യൻ ഭക്ഷണം, നിത്യം വർക്ക് ഔട്ട് ;ഡയറ്റ് പ്ലാനുമായി കോലി

ലളിതമായി പാചകം ചെയ്ത ഇന്ത്യൻ ഭക്ഷണം, നിത്യം വർക്ക് ഔട്ട് ;ഡയറ്റ് പ്ലാനുമായി കോലി

കോലിയെ ഫിറ്റാക്കി നിർത്തുന്നത് നിത്യവുമുള്ള വർക്ക് ഔട്ടും കൃത്യമായ ആഹാരശീലങ്ങളുമാണ് .ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ നടന്ന ഒരു ചോദ്യോത്തരവേളയിൽ കോലി ആരാധകരുമായി തന്റെ ഡയറ്റ് പ്ലാൻ പങ്കു വയ്ക്കുകയുണ്ടായി. ...

Latest News